Breaking

ബിറ്റോ ജോജിക്ക് ട്രിപ്പിൽ ജംപിൽ സുവർണ്ണ നേട്ടം

Published

on

പി.വൈ.പി.എ അംഗം ബിറ്റോ ജോജിക്ക് സുവർണ്ണ നേട്ടം…..❤ഐ. പി.സി കാണിച്ചുകുളം സഭയിലെ അംഗവും ജോജി – സോണി ദമ്പതികളുടെ മകനുമായ ബിറ്റോ ജോജി സംസ്ഥാന യൂത്ത് അത്റ്റിക് മീറ്റിൽ ട്രിപ്പിൽ ജംപിൽ സ്വർണ്ണമണിഞ്ഞു. അണ്ടർ -18 വിഭാഗത്തിൽ 13:97 മീറ്റർ ആണ് ബിറ്റോ ചാടിയത്.

Trending

Exit mobile version