Breaking

ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് 5ന്. പ്രചരിക്കുന്നത് ഔദ്യോഗിക Tubulatio‌n sheet അല്ല.

Published

on

ഐ പി സി കേരള സ്റ്റേറ്റ് ഇലക്ഷൻ്റെ Tubulatio‌n sheet എന്ന നിലയിൽ പ്രചരിക്കുന്നത് ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ടത് അല്ല .ആരോ സ്വയം സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതാണ് എന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.ഇന്ന് വൈകിട്ട് ഔദ്യോഗിക ഫലം പുറത്ത് വിടുവാൻ ഉള്ള നിലയിൽ വർക്ക് നടന്ന് വരുകയാണ് എന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.

Trending

Exit mobile version