Breaking

ഐ.പി.സി കേരള സംസ്ഥാന ഇലക്ഷൻ ആഗസ്റ്റ് 2 ന്. ഇവർ വീണ്ടും തോൽക്കുമോ?

Published

on

നിയമപരമായും അഭ്യന്തരപരമായും കലുഷിത പ്രശ്നങ്ങളെ ഐ.പി.സി.പ്രസ്ഥാനം അഭിമുഖീകരിക്കുന്ന സമയത്ത് തന്നെ ഇലക്ഷനെ അഭിമുഖീകരിക്കുന്നു എന്നൊരു പ്രത്യേകത ഈ ഇലക്ഷന് ഉണ്ട്. ഒരോ ഇലക്ഷനും പ്രതീക്ഷയോടെ ഭരണത്തിലേറ്റുന്ന സമിതികൾ തൃപ്തികരമായ ഭരണം കാഴ്ച്ചവെച്ചിട്ട് എത്ര കാലമായി!!! ഇവിടെ ഇപ്പോൾ മണി പവറും, മസിൽ പവറും, മൗത്ത് പവറും ഭരണം കയ്യേറുകയാണ്. ജനം തിരിച്ചറിവ് പ്രാപിച്ചിട്ടില്ലെങ്കിൽ ഇനിയും ഈ വിശ്വാസസമൂഹം തോൽക്കും.

Trending

Exit mobile version