Breaking

63 മത് ഐ.പി.സി. കൊട്ടാരക്കര മേഖല കൺവൻഷൻ 2024 ജനുവരി 3 മുതൽ 7 വരെ

Published

on

63 മത് ഐ.പി.സി. കൊട്ടാരക്കര മേഖല കൺവൻഷന് സംഘാടക സമിതി രൂപീകരിച്ചു.
കൊട്ടാരക്കര : ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല കൺവൻഷൻ 2024 ജനുവരി 3 മുതൽ 7 വരെ കൊട്ടാരക്കര ബേർശേബ ഗ്രണ്ടിൽ നടക്കും. കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു.

*സബ് കമ്മിറ്റി കൺ വീനേഴ്സ്

Advertisement

പ്രാർത്ഥന : പാസ്റ്റർ സണ്ണി എബ്രഹാം
ഫിനാൻസ് : ബ്ര. പി.എം ഫിലിപ്പ്, ബ്ര . റോയി അലക്സ് ,
ബ്ര. ഗീവർഗ്ഗീസ്
പബ്ലിസിറ്റി : പാസ്റ്റർ ബിജു ജോസഫ്
പന്തൽ : ബ്ര.ഡി. അലക്സാണ്ടർ
ഫുഡ് : ബ്ര. റോബിൻ ആർ.ആർ.
ലൈറ്റ് & സൗണ്ട് : പാസ്റ്റർ ജെസ്സിറ്റിൻ ജോസഫ്
വോളന്റിയേഴ്സ് : പാസ്റ്റർ മനു എം.
വിജിലൻസ് : പാസ്റ്റർ ഷിബു ജോർജ്
അക്കോമഡേഷൻ : ബ്ര. ബാബു അടൂർ.
സീറ്റിങ്ങ് അറേജ്മെന്റസ് : പാസ്റ്റർ ജി.തോമസ്കുട്ടി
തിരുവത്താഴം : പാസ്റ്റർ വിത്സൻ എബ്രഹാം
മ്യൂസിക് : ബ്ര.തോമസ് ജോൺ (കൊച്ചുമോൻ കൊട്ടാരക്കര)
സോങ്ങ് ബുക്ക് : ബ്ര. ഫിന്നി.പി. മാത്യു .
മീഡിയ: ഇവ. ഷിബിൻ. ജി. ശാമുവേൽ
എന്നിവരെ 2023 ജൂലൈ 30 ന് നടന്ന മേഖല കമ്മിറ്റി തിരെത്തെടുക്കയും പ്രവർത്തനം ആരംഭികുയും ചെയ്തു. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവം വചനം പ്രസംഗിക്കുന്നു.

പാസ്റ്റർന്മാരായ ബെഞ്ചമിൻ വർഗ്ഗീസ്, സാം ജോർജ് , ജോൺ റിച്ചാർഡ്, എ.ഒ. തോമസ്കുട്ടി, കുഞ്ഞുമോൻ വർഗ്ഗീസ്, സി.എ. തോമസ്, ജോസ് കെ. എബ്രഹാം സഹോദരന്മാരായ ജെയിംസ് ജോർജ് (വേങ്ങൂർ ) പി.എം. ഫിലിപ്പ് , കെ.പി.തോമസ് എന്നിവർ നേതൃത്വം നല്കുന്നു

Advertisement

വാർത്ത: പാസ്റ്റർ ബിജു ജോസഫ് പബ്ലിസിറ്റി കൺവീനർ

Advertisement

Trending

Exit mobile version