Breaking

ഹെബ്രോൺ കൺവൻഷന് ഇന്ന് തുടക്കം

Published

on

ഐപിസി മണ്ണൂർ സെന്ററിന്റെയും പെരിനാട് സെന്ററിന്റെയും കൊട്ടാരക്കര കേരള തീയോളജിക്കൽ സെമിനാരിയുടെയും സംയുക്ത നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന ഹെബ്രോൺ കൺവെൻഷൻ ഈ വർഷം ജനുവരി 25 മുതൽ 29 വരെ കേരള തിയോളജിക്കൽ സെമിനാരി ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. 25 ആം തീയതി നടക്കുന്ന ഉദ്ഘാടന യോഗത്തിൽ പാസ്റ്റർ എഫ് രാജൻ അധ്യക്ഷത വഹിക്കുന്നതും പാസ്റ്റർ Dr. കുഞ്ഞപ്പൻ സി വർഗീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതും ആണ്. വിവിധ യോഗങ്ങളിൽ പാസ്റ്റർ പിസി ചെറിയാൻ,പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ എബി ഐരൂർ, പാസ്റ്റർ ഫെയ്ത് ബ്ലസൺ പള്ളിപ്പാട്, ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ Dr. വത്സൻ എബ്രഹാം എന്നിവർ സംസാരിക്കുന്നു

Trending

Exit mobile version