ഡോ.ബ്ലെസ്സൻ മേമനയുടെ പാട്ടും പ്രഭാഷണവും ഇന്നു വൈകിട്ട് ‘സൂമി’ൽ പ്രമുഖ ക്രിസ്തീയഗായകൻ ഡോ.ബ്ലെസ്സൺ മേമനയുടെ പാട്ടും പ്രഭാഷണവും ഇന്നു രാത്രി 8 മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഗുരുപാദപീഠത്തിൻ്റെ 87 മത്തെ മീറ്റിംഗിൽ പ്രത്യേക...
വൈപ്പിൻ :ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ വൈദിക വിദ്യാർത്ഥികൾ കേരളമൊട്ടുക്ക് നടത്തുന്ന ലഹരിവിരുദ്ധ സന്ദേശ യാത്ര വൈപ്പിനിൽ എത്തി. ഇതോടനുബന്ധിച്ച് എടവനക്കാട് എബനേസർ പ്രയർ സെൻറർ നേതൃത്വത്തിൽ വൈപ്പിൻ മണ്ഡലത്തിലെ പ്രചരണം ജനുവരി 31ന് വള്ളത്താംകുളങ്ങരയിൽ ആരംഭിച്ചു....
ആലപ്പുഴ: ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49 മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 1 മുതൽ5 വരെ കായംകുളം ഫെയ്ത്ത് സെന്റർ ഗ്രൗണ്ടിൽ നടക്കും.പാസ്റ്റർ ബി മോനച്ചൻ കായംകുളം( ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ...
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പംഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായിഒന്നായി ചേർന്ന് ഒരേ സ്വരത്തിൽ ഒരേ വേഷത്തിൽ ഒരുമയോടെ ഒന്നിച്ചു പാടുന്ന കൊട്ടാരക്കര മേഖലയുടെ സംഗീതവിഭാഗം കൺവെൻഷൻ്റെ ആത്മീക അന്തരീക്ഷം വാനോളമുയർത്തി അർത്ഥസമ്പുഷ്ടമായ പഴയ ആത്മീയ...
ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്മാനിലെ വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ...
ഐ. പി. സി ഛത്തിസ്ഗഢ് സ്റ്റേറ്റിന്റെ 17-ാംമത് വാർഷിക കൺവൻഷൻ നവംബർ 2 മുതൽ 5 വരെ ബിലാസ്പൂരിലുള്ള ത്രിവേണി ഭവനിൽ നടക്കുന്നു.പ്രസ്തുത കൺവൺഷനിൽ പാസ്റ്റർ വത്സൻ എബ്രഹാം, പാസ്റ്റർ റെജി ഓതറ, പാസ്റ്റർ നെഹ്മയ...
ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റിന്റെ 2022-25 ലെ പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ കുരുവിള എബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ ബിനോയി ജോസഫ് (വൈസ് പ്രസിഡന്റ്) പാസ്റ്റർ സുനിൽ എം. എബ്രഹാം (സെക്രട്ടറി) ബ്രദർ...
വേങ്ങൂര്‍:ഐ പി സി വേങ്ങൂര്‍ സെന്ററിന്റെയും കിളിമാനൂര്‍ ഏരിയായുടെയും,ന്യൂലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന 30-മത് ചെറുവക്കല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.2022 ഡിസംബര്‍ 18 മുതല്‍ 25 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ നടത്തിപ്പിനായി 101 അംഗ...
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സണ്‍ഡേസ്ക്കൂള്‍സ് അസ്സോസിയേഷന് കുമ്പനാട് മേഖല കര്‍ത്താവില്‍ പ്രിയരെ,2022-25 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ 2022 സെപ്റ്റംബര്‍ 18 ന് കുമ്പനാട്ട് നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. നമ്മുടെ അടുത്ത തലമുറയുടെ ആത്മീയ അഭിവൃദ്ധി ലക്ഷ്യമാക്കി അവര്‍ക്ക്...
ജാംനഗർ :(ഗുജറാത്ത്) 23-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ 2022 ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ...