വാർത്ത: ജോൺ മാത്യൂ ഉദയ്പൂർ ഉദയ്പുർ: 50-മത് അരാവല്ലി ക്രിസ്തീയ സമ്മേളനം മെയ് 20 മുതൽ 22 വരെ ഉദയ്പുർ ജില്ലയിലെ മാക്കട്ദേവ് ഗ്രാമത്തിൽ ഫിലഡൽഫിയ ചർച്ച് അങ്കണത്തിൽ നടക്കും. 20-ന് രാവിലെ 8.00 മണിക്ക്...
കുമ്പനാട് : ദീർഘ നാളെത്തെ ഇടവേളയ്ക്ക് ശേഷം പി.വൈ.പി.എ സംസ്ഥാന കൺവൻഷന് തുടക്കമാകുന്നു. 2022 മെയ് 23, 24, 25 തീയതികളിൽ മലയോര പട്ടണമായ പത്തനാപുരത്ത് ക്രൗൺ ഓഡിറ്റോറിയത്തിൽ വെച്ച് കൺവൻഷൻ നടത്തപ്പെടുന്നു.ഐപിസി ജനറൽ സെക്രട്ടറി...
വാർത്ത: സ്റ്റീഫൻ സാം സൈമൺ പുനലൂർ: ഐ.പി.സി പുനലൂർ സെൻ്റർ പി.വൈ.പി.എ/ സൺഡെസ്കൂൾ സംയുക്ത വാർഷികവും ഏകദിന കൺവൻഷനും അനുഗ്രഹീത സമാപനം.സംയുക്ത വാർഷികവും, ഏകദിന കൺവൻഷനും പുനലൂർ ചെമ്മന്തൂർ പ്രൈവെറ്റ് ബസ്റ്റാൻ്റിലെ നഗരസഭാ സാംസ്ക്കാരിക നിലയത്തിൽ...
കൊട്ടാരക്കര: കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. 2022-25 വർഷങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം മാർച്ച് 27 ഞായർ വൈകിട്ട് 5:30 മുതൽ 8:30 വരെ ബേർശേബ ഗ്രൗണ്ടിൽ വെച്ച്...
ഐപിസി എരുമേലി സെന്റർ സംയുക്ത സഭായോഗംവും ആരാധനയും. Pr M. S ജോൺ ടെക്സാസ് മുഖ്യ പ്രഭാഷകൻ.2022മാർച്ച് 27ന് എരുമേലി റൊട്ടറി ക്ലബ്ബിൽ സെന്ററിന്റെ സംയുക്ത സഭായോഗം നടക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ തോമസ് മാത്യു...
28 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്.രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ്സുകൾ നടക്കും.ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.മത ചടങ്ങുകള്‍ക്ക് പ്രത്യേക മാനദണ്ഡം മാരാമണ്‍ കണ്‍വന്‍ഷനും പ്രത്യേക മാനദണ്ഡം ഇറക്കും. സ്കൂളുകളും...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന ഓണ്‍ലൈനാക്കിയത് യുക്തിസഹമല്ലെന്ന് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി). മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു...
കൊച്ചി: ഫ്രാൻസിസ് പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച നടന്നേക്കും. ചരിത്രപ്രധാനമായ കൂടിക്കാഴ്ച ഭാരതവും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങൾക്കു കൂടുതൽ ഊർജവും ഊഷ്മളതയും പകരുമെന്നതിൽ സംശയമില്ല. 1964–ൽ പോൾ ആറാമൻ മാർപാപ്പയും 1986...
ഇസ്ലാമാബാദ്: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള കരടുനിയമം തള്ളിയ ഇമ്രാന് ഖാന് സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് സമൂഹമായ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്. ഇസ്ലാം വിരുദ്ധ നിയമം എന്ന പേരില്‍ തള്ളിയ നടപടി പാക്കിസ്ഥാനിലെ മുസ്ലിം...
വാരണാസി: ഭാരതത്തില്‍ ക്രൈസ്തവ വിരുദ്ധ മതപീഡനം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ ബജ്രംഗ്ദളിന്റേ അതിക്രമം. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം കന്യാസ്ത്രീകളും, സ്ത്രീകളും ഉള്‍പ്പെടെ ക്രൈസ്തവര്‍ അവഹേളിക്കപ്പെട്ട രണ്ട് സംഭവങ്ങളാണ്...