Connect with us

World News

അമേരികന്‍ മിഷനറിമാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്

Published

on

പോര്‍ട് ഓഫ് പ്രിന്‍സ്:കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ അമേരികന്‍ മിഷനറിമാരെ തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്. 17 അമേരികന്‍ ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായാണ് റിപോര്‍ട്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന വാര്‍ത്ത വിദേശ മാധ്യമമാണ് സ്ഥിരീകരിച്ചത്.ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ കരീബിയന്‍ നഗരത്തിലെ അനാഥാലയത്തിലെ കുട്ടികളുള്‍പെടെയുള്ളവര്‍ തട്ടിക്കൊണ്ടുപോയവരില്‍ പെടുന്നു. വിമാനത്താവളത്തിലേക്ക് പോയിരുന്ന ബസില്‍ കടന്നുകയറി കുട്ടികളുള്‍പെടെയുള്ളവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. സംഭവം പരിശോധിച്ച്‌ വരികയാണെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.മുന്‍ പ്രസിഡന്റ് ജോവനല്‍ മോയീസ് വധവും ഓഗസ്റ്റിലുണ്ടായ ഭൂമികുലുക്കത്തെയും തുടര്‍ന്ന് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയാണ്.

Click to comment

Leave a Reply

Your email address will not be published.

World News

ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയൻ PYPA യ്ക്ക് പുതിയ നേതൃത്വം

Published

on

വാർത്ത : ഫിന്നി രാജു ഹൂസ്റ്റണ്‍

ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളിൽ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ PYPA ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷോണി തോമസ്, കാൽവറി പെന്തക്കോസ്തു ചർച്ച് ഡാളസിലെ അംഗമാണ്. മിഡ്‌വെസ്റ്റ് റീജിയൻ PYPA സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. PCNAK, PYCD തുടങ്ങിയ സംഘടകനകളിൽ യൂത്ത് കോർഡിനേറ്റർ ആയി നേതൃത്വം വഹിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് വെസ്ലി ആലുംമൂട്ടിൽ, IPC ഹെബ്രോൻ ഹൂസ്റ്റൺ സഭാംഗമാണ്. മിഡ്‌വെസ്റ്റ് റീജിയൻ PYPA പ്രസിഡന്റായും IPC ഫാമിലി കോൺഫറൻസ് യൂത്ത് കോർഡിനേറ്റർ ആയും രണ്ടു തവണ പ്രവർത്തിച്ചിട്ടുണ്ട്. സെക്രട്ടറി അലൻ ജെയിംസ്, IPC ഹെബ്രോൻ ഹൂസ്റ്റൺ സഭാംഗമാണ്. കേരളത്തിലും അമേരിക്കയിലും പെന്തെക്കോസ്ത് യുവജന പ്രസ്ഥാനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ജോയിന്റ് സെക്രട്ടറി വിന്നി ഫിലിപ്പ്, IPC ഹെബ്രോൻ ഡാളസ് സഭാംഗമാണ്. PYPA, PYCD, എന്നീ പ്രസ്ഥാനങ്ങളിൽ സ്പോർട്സ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറർ റോഷൻ വർഗീസ്, ഒക്ലഹോമ ക്രോസ്സ്‌പോയിന്റ് സഭാംഗമാണ്. മിഡ്-വെസ്റ്റ് റീജിയൻ PYPA കമ്മറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മിഷൻ/ചാരിറ്റി കോർഡിനേറ്റർ പാസ്റ്റർ ചാർളി മണിയാട്ട്, മീഡിയ കോർഡിനേറ്റർ ജോൺ കുരുവിള, ടാലന്റ് കൺവീനർ ജെസ്വിൻ ജെയിംസ്, സ്പോർട്സ് കോർഡിനേറ്റർ ജസ്റ്റിൻ ജോൺ. വർഷിപ് കോർഡിനേറ്റർഴ്സായി ജോയ്ലിൻ കാലിക്കൽ, ജോയൽ തോമസ്, കൗൺസിൽ അംഗങ്ങളായി: ബ്ലെസ്സൻ ബാബു, ജിജോ ജോർജ്ജ്, ലിജോ ജോസഫ്, ജോഷ്വ ജേക്കബ്, ജസ്റ്റസ് ഉലഹന്നാൻ, നിസ്സി തോമസ്, സ്റ്റീവൻ ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ് റീജിയന്‍. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന്‍ ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്.

Advertisement
Continue Reading

World News

ഐ.പി.സി മിഡ് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം

Published

on

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ

ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളിൽ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ് വെസ്റ്റ് റീജിയന്റെ ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയിലുള്ള ഐ.പി.സി ഹെബ്രോണിന്റെ സീനിയര്‍ പാസ്റ്ററും അറിയപ്പെടുന്ന കണ്‍വന്‍ഷന്‍ പ്രാസംഗീകനുമാണ്. സെക്രട്ടറി പാസ്റ്റർ കെ .വി . തോമസ് ഡാളസിൽ ഉള്ള ഹെബ്രോൻ പെന്തകോസ്റ്റൽ ഫെല്ലോഷിപ്പ് ചർച്ചിന്റെ സീനിയർ പാസ്റ്റർ ആണ് മിഡ്‌വെസ്റ്റ് റീജിയനില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയസമ്പന്നനുമാണ്. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജോഷിൻ ഡാനിയേല്‍ ഹ്യൂസ്റ്റൺ ഐ.പി.സി ഹെബ്രോനിന്റെ മുന്‍ ട്രഷററും പി.സി നാക്ക് കോണ്‍ഫറന്‍സിന്റെ യൂത്ത് കോര്‍ഡിനേറ്ററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.വൈസ് പ്രസിഡന്റായി പാസ്റ്റര്‍ ജെയിംസ് പി. ഏബ്രഹാം, ജോയിന്റ് സെക്രട്ടറിയായി ഫിന്നി സാം, മിഷന്‍ കോര്‍ഡിനേറ്ററായി സാക്ക് ചെറിയാന്‍, ചാരിറ്റി കോര്‍ഡിനേറ്ററായി കെ.വി. ഏബ്രഹാം, ഓഡിറ്ററായി ജോയി തുമ്പമണ്‍, മീഡിയ കോര്‍ഡിനേറ്ററായി ഫിന്നി രാജു ഹ്യൂസ്റ്റൺ, ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ ഇലക്ട് ആയി ബാബു കൊടുന്തറ എന്നിവരേയും തെരഞ്ഞെടുത്തു. ഇവരെ കൂടാതെ 51 അംഗ കൗണ്‍സില്‍ അംഗങ്ങളേയും തെരഞ്ഞെടുത്തിട്ടുണ്ട്.ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ് റീജിയന്‍. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന്‍ ഡാളസ്, ഒക്കലഹോമ, ഹ്യൂസ്റ്റൺ, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍, ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.ഫിന്നി രാജു ഹ്യൂസ്റ്റൺ

Advertisement
Continue Reading

World News

ഹൂസ്റ്റണ്‍ പെന്തക്കോസ്‌ത്‌ ഫെലോഷിപ്പിന്‌ പുതിയ നേതൃത്വം

Published

on

ഹൂസ്റ്റണ്‍ പെന്തക്കോസ്‌ത്‌ ഫെലോഷിപ്പിന്റെ വാര്‍ഷിക ജനറല്‍ ബോഡിമീറ്റിംഗ്‌ മാര്‍ച്ച്‌ 6 ന്‌ ലിവിംഗ്‌ വാട്ടര്‍ ചര്‍ച്ചില്‍ കൂടി.2022 ലേയ്‌ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ജേക്കബ്‌ മാത്യൂ, ഇമ്മാനുവേല്‍ ഏ ജി ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററും,ഏജി ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ പ്രസിഡന്റ്‌ കൂടിയാണ്‌.വൈസ്‌പ്രസിഡന്റ്‌ പാസ്റ്റര്‍ സണ്ണി താഴാപ്‌കുളം വിവിധ ബൈബിള്‍ കോളേജുകളുടെ പ്രസിഡന്റും,ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്‌.സെക്രട്ടറി ജോസഫ്‌ കുര്യന്‍ എഴുത്തുകാരനും,സംഘാടകനുമാണ്‌.ട്രഷറര്‍ ഏലിയാസര്‍ ചാക്കോ ഇന്ത്യയില്‍ വിവിധ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

സോങ്ങ്‌ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ സിബിന്‍ അലക്‌സ്‌, മിഷന്‍ ആന്റ്‌ ചാരിറ്റി കോര്‍ഡിനേറ്റര്‍ ജേക്കബ്‌ ജോണ്‍ എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കോര്‍ഡിനേറ്ററായ ഫിന്നി രാജു ഹൂസ്റ്റണ്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും,ഹാര്‍വെസ്റ്റ്‌ ടിവിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫ്‌ ഓപ്പറേഷനുമായി പ്രവര്‍ത്തിക്കുന്നു.ഹൂസ്റ്റണിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ഉള്ള ഐ ജി സഭകളുടെ ഐക്യകൂട്ടായ്‌മയാണ്‌ എച്ച്‌ പി എഫ്‌.

Advertisement
Continue Reading

Latest Updates

Breaking2 days ago

50-മത് അരാവല്ലി ക്രിസ്തീയ സമ്മേളനത്തിന് ഇന്ന് തുടക്കം

വാർത്ത: ജോൺ മാത്യൂ ഉദയ്‌പൂർ Advertisement ഉദയ്‌പുർ: 50-മത് അരാവല്ലി ക്രിസ്തീയ സമ്മേളനം മെയ്‌ 20 മുതൽ 22 വരെ ഉദയ്‌പുർ ജില്ലയിലെ മാക്കട്ദേവ് ഗ്രാമത്തിൽ ഫിലഡൽഫിയ...

Breaking3 days ago

പാസ്റ്റർ അറസ്റ്റിൽ അടിയന്തിരമായി പ്രാർത്ഥിക്കുക

News:Anil joy Thomas Advertisement പാസ്റ്റർ കുര്യാക്കോസിനും കുടുംബത്തിനും വേണ്ടി ദൈവമക്കൾ അടിയന്തിരമായി പ്രാർത്ഥിക്കുക.കൊടഗ് : കർണാടകയിലെ കൊടഗ് ജില്ലയിലെ കുട്ട അതിർത്തിയിലെ പൂജകൽ ഗ്രാമത്തിത്തിനടുത്തുള്ള വയനാട്...

Tech News3 days ago

പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി

വാർത്ത: സജി മേത്താനം Advertisement പത്തനംതിട്ട :പത്തനംതിട്ട ജില്ലയിലെ കൊറ്റനാട് പഞ്ചായത്ത് 7- വാർഡിൽ നിന്നും LDF സ്ഥാനാർഥിയായി മത്സരിച്ച പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം...

Top News4 days ago

50-മത് അരാവല്ലി ക്രിസ്തീയ സമ്മേളനം മെയ്‌ 20 മുതൽ

വാർത്ത: ജോൺ മാത്യൂ ഉദയ്‌പൂർ Advertisement ഉദയ്‌പുർ: 50-മത് അരാവല്ലി ക്രിസ്തീയ സമ്മേളനം മെയ്‌ 20 മുതൽ 22 വരെ ഉദയ്‌പുർ ജില്ലയിലെ മാക്കട്ദേവ് ഗ്രാമത്തിൽ ഫിലഡൽഫിയ...

Breaking4 days ago

ക്രിസ്ത്യന്‍ പള്ളികള്‍ പൊളിക്കണം.എല്ലാം ബുള്‍ഡോസ് ചെയ്യണമെന്ന് ശ്രീരാമ സേനമൈസൂര്‍

500 ക്രിസ്ത്യന്‍ പള്ളികളുടെ പട്ടിക തയ്യാര്‍’; എല്ലാം ബുള്‍ഡോസ് ചെയ്യണമെന്ന് ശ്രീരാമ സേന മൈസൂര്‍: ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ബുള്‍ഡോസിങ്ങ് കര്‍ണാടകയിലും വേണമെന്നാവശ്യപ്പെട്ട് ശ്രീരാമ സേന. കര്‍ണാടകയിലെ ‘അനധികൃത’...

Youth Pulse7 days ago

സ്നേഹക്കൂട് പാർപ്പിട പദ്ധതി മെയ്‌ 21 ന് താക്കോൽ ദാനം

സുവിശേഷവേല ചെയ്തു പക്ഷേ, വിശ്രമനാളുകളിൽ തലച്ചായ്ക്കാനൊരിടം ഇല്ലാത്ത ഏഴ് ശുശ്രൂഷകർക്ക് വസ്തുവും, ഭവനവും എന്നുള്ള അവരുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നു സംസ്ഥാന പി വൈ പി എയുടെ സഹകാരികൾ...

Obituaries1 week ago

ഐ.പി.സി ഭോപ്പാൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ജോൺ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ഭോപ്പാൽ: ഐപിസി ഭോപ്പാൽ മണ്ടിദ്വീപ് സഭാ ശുശ്രൂഷകനും പുനലൂർ ഇളമ്പൽ കുഴിവേലിൽ കുടുംബാഗവുമായ പാസ്റ്റർ മാത്യു ജോൺ 62 (തമ്പി) മേയ് 12ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്ക്കാരം...

Tech News1 week ago

ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു.

ലോകത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ ഹോട്ടൽ എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. 2025 ൽ പണി തുടങ്ങുമെന്നാണ് കരുതുന്നത്. അതായത് ബഹിരാകാശ ഹോട്ടലിനായി ഇനി നമ്മൾ കുറച്ച് വർഷം...

Breaking2 weeks ago

ഐ.പി.സി കേരള സംസ്ഥാന ഇലക്ഷൻ ആഗസ്റ്റ് 2 ന്. ഇവർ വീണ്ടും തോൽക്കുമോ?

നിയമപരമായും അഭ്യന്തരപരമായും കലുഷിത പ്രശ്നങ്ങളെ ഐ.പി.സി.പ്രസ്ഥാനം അഭിമുഖീകരിക്കുന്ന സമയത്ത് തന്നെ ഇലക്ഷനെ അഭിമുഖീകരിക്കുന്നു എന്നൊരു പ്രത്യേകത ഈ ഇലക്ഷന് ഉണ്ട്. ഒരോ ഇലക്ഷനും പ്രതീക്ഷയോടെ ഭരണത്തിലേറ്റുന്ന സമിതികൾ...

Top News2 weeks ago

മെയ്‌ 23, 24, 25 തീയതികളിൽ പി.വൈ.പി.എ സംസ്ഥാന കൺവൻഷൻ

കുമ്പനാട് : ദീർഘ നാളെത്തെ ഇടവേളയ്ക്ക് ശേഷം പി.വൈ.പി.എ സംസ്ഥാന കൺവൻഷന് തുടക്കമാകുന്നു. 2022 മെയ്‌ 23, 24, 25 തീയതികളിൽ മലയോര പട്ടണമായ പത്തനാപുരത്ത് ക്രൗൺ...

Trending