പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷന് ഇന്ന് തുടക്കം. 2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ പി സി പേപ്പർമിൽ സീയോൻ സഭാ ഗ്രൗണ്ടിൽ...
കൊട്ടാരക്കര: റ്റി.പി.എം സാർവ്വദേശീയ കണ്വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും മലങ്കരയിലെ പെന്തെക്കോസ്ത് ഉണർവിന് തുടക്കം കുറിച്ച കൊട്ടാരക്കരയിൽ. ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ...
തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ഇന്നു ജനുവരി 18 മുതൽ 21 ഞായർ വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ...
ജോജി ഐപ്പ് മാത്യൂസ് കുമ്പനാട്: ഭവനരഹിതർക്ക് ആശ്വാസ കൂടൊരുക്കുന്ന ഇന്ത്യ പെന്തക്കോസ്തു ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റിന്റെ പാർപ്പിട പദ്ധതിയായ ‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’ എന്ന പദ്ധതിക്ക് തുടക്കമായി. പത്തനാപുരത്ത് ഐപിസി കേരളാ...
വാർത്ത:സന്ദീപ് വിളമ്പുകണ്ടം. കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സ്റ്റേറ്റിന്റെ ഭവന നിർമ്മാണ പദ്ധതിയായ ‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’ പ്രൊജക്ടിന്റെ നിർമ്മാണ ഉദ്ഘാടനം ജനുവരി 16 നാളെ വൈകിട്ട് 3.30ന് പത്തനാപുരത്ത് നടക്കും. ഭവനരഹിതരായ...
2024-2027 വർഷത്തെ പി. വൈ പി എയു ടെ പുതിയ ഭരണസമിതിയെ 07.01 2024ാം തീയതി, കോന്നി സെന്റർ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ അവർകളുടെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡി തിരഞ്ഞെടുത്തു. ഇവാ. ബ്ലസ൯...
തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ തെക്കൻ തിരുവിതാംകൂറിലെ പ്രധാന ആത്മീയസംഗമമായ തിരുവനന്തപുരം സെന്റർ വാർഷിക കൺവൻഷൻ ഇന്നു ജനുവരി 11 മുതൽ 14 ഞായർ വരെ തിരുവനന്തപുരം കുറ്റിയാണി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.വ്യാഴം,...
തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ജനുവരി 18 മുതൽ 21 വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.വ്യാഴം,...
ഇരവിപേരൂർ: റിട്ട. അധ്യാപകൻ പൊടിപ്പാറ പേരാലുംമൂട്ടിൽ പാലമൂട്ടിൽ പി.കെ.മാത്യൂസ് (ജോർജ്കുട്ടി -83) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം നാളെ (വെള്ളി) 8.30ന് വസതിയിലെയും 9.30ന് കുമ്പനാട് ഐ.പി.സി എലീം സഭാ ഹാളിലെയും ശുശ്രൂഷക്ക് ശേഷം 12.30ന് സഭാ...
പുനലൂർ: ചരുവിള പുത്തൻ വീട്ടിൽ (ചിറക്കരോട്ട്) കുഞ്ഞമ്മ ഏബ്രഹാം (80) നിത്യതയിൽ പ്രവേശിച്ചു.ഐ.പി.സി പുനലൂർ സെൻ്റർ ട്രഷറർ ബ്രദർ സി.ജി. ജോൺസൻ്റെ മൂത്ത സഹോദരിയും തൊളിക്കോട് ഐപിസി ഗിൽ ഗാൽ സഭാഗവുമായ കുഞ്ഞമ്മ ഏബ്രഹാം. ശനിയാഴ്ച്ച...