ഉപ്പുതറ : ഐപിസി ഉപ്പുതറ 33-മത് സെന്റർ കൺവൻഷൻ ബുധനാഴ്ച മുതൽ ഫെബ്രുവരി 25 വരെ നടത്തപെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ രാത്രി 9:00 വരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ വച്ചാണ്...
കൊൽക്കത്ത: നിത്യത എന്ന ലക്ഷ്യത്തിലേക്ക് നയിക്കപ്പെടുന്ന ജീവിതത്തിന് പ്രാധാന്യം നൽകിയെങ്കിൽ മാത്രമേ നാം ക്രിസ്തുവിന്റെ യഥാർത്ഥ അനുയായികളായി മാറുകയുള്ളൂവെന്ന് റവ. ബെന്നി ജോൺ. കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ...
പ്രത്യേകം പ്രാർത്ഥിക്കുക. കീബോടിസ്റ്റ് ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്പ്രശസ്ത കീബോർഡിസ്റ്റും ഗായകനുമായ ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. തിരുവല്ല പൊടിയാടി ഭാഗത്ത് വെച്ച് താൻ യാത്ര ചെയ്ത ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.
കൊട്ടാരക്കര: ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ വേദപുസ്തകവും തിരുവചന പ്ലാക്കാർഡും കൈയിലേന്തി സുവിശേഷ വിളംബര ജാഥ കൊട്ടാരക്കരയെ സ്തുതി സ്തോത്ര മുഖരിതമാക്കി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വേദവാക്യങ്ങൾ വിളിച്ചുപറഞ്ഞും ആത്മീയ ഗാനങ്ങൾ പാടിയും ആയിരങ്ങൾ അണിനിരന്നു. ദി പെന്തെക്കോസ്ത് മിഷൻ...
കുമ്പനാട്: ഒറ്റപ്ലാവിളയിൽ റ്റി. എസ് അന്നമ്മ (തുണ്ടിൽ അമ്മച്ചി-96) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.മണക്കാല(അടൂർ) ഐ.പി.സി ശാലേം സഭാംഗവും , ദീർഘകാലം സൺഡേസ്കൂൾ അദ്ധ്യാപികയും, സുവിശേഷ വേലയിൽ പൊതുയിടങ്ങളിലെ പ്രഭാഷകയും ആയിരുന്നു. ഭർത്താവ്: ഒറ്റപ്ലാവിളയിൽ ഡാനിയേൽ(Late)മക്കൾ:...
ക്രിസ്തീയ സമൂഹം ലോകത്തിന് വെളിച്ചം പരത്തുന്നവരായിരിക്കണമെന്ന് 48 – ) മത് ഐ.പി .സി പുനലൂർ സെൻ്റർ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സെൻ്റർ മിനി സ്റ്റർ പാസ്റ്റർ ജോസ് കെ ഏബ്രഹാം പ്രസംഗിച്ചു.യേശുവിനെ...
പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷന് ഇന്ന് തുടക്കം. 2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ പി സി പേപ്പർമിൽ സീയോൻ സഭാ ഗ്രൗണ്ടിൽ...
കൊട്ടാരക്കര: റ്റി.പി.എം സാർവ്വദേശീയ കണ്വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും മലങ്കരയിലെ പെന്തെക്കോസ്ത് ഉണർവിന് തുടക്കം കുറിച്ച കൊട്ടാരക്കരയിൽ. ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ...
തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ഇന്നു ജനുവരി 18 മുതൽ 21 ഞായർ വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ...
ജോജി ഐപ്പ് മാത്യൂസ് കുമ്പനാട്: ഭവനരഹിതർക്ക് ആശ്വാസ കൂടൊരുക്കുന്ന ഇന്ത്യ പെന്തക്കോസ്തു ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റിന്റെ പാർപ്പിട പദ്ധതിയായ ‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’ എന്ന പദ്ധതിക്ക് തുടക്കമായി. പത്തനാപുരത്ത് ഐപിസി കേരളാ...