Connect with us

Obituaries

നിത്യതയിൽ..ഐ.പി.സി പുനലൂർ സെൻ്റർ ട്രഷറർ ബ്രദർ സി. ജീ. ജോൺസൻ്റെ മൂത്ത സഹോദരി നിത്യതയിൽ പ്രവേശിച്ചു.

Published

on

പുനലൂർ: ചരുവിള പുത്തൻ വീട്ടിൽ (ചിറക്കരോട്ട്) കുഞ്ഞമ്മ ഏബ്രഹാം (80) നിത്യതയിൽ പ്രവേശിച്ചു.ഐ.പി.സി പുനലൂർ സെൻ്റർ ട്രഷറർ ബ്രദർ സി.ജി. ജോൺസൻ്റെ മൂത്ത സഹോദരിയും തൊളിക്കോട് ഐപിസി ഗിൽ ഗാൽ സഭാഗവുമായ കുഞ്ഞമ്മ ഏബ്രഹാം. ശനിയാഴ്ച്ച (06/01/2024) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പ്ലാച്ചേരി സെമത്തേരിയിൽ ഉച്ചയ്ക്ക് 1 ന് തൊളിക്കോട് ഐപിസി ഗിൽ ഗാൽ സഭയുടെ ചുമതലയിൽ സംസ്ക്കാര ശുശ്രൂഷ നടക്കും

ഭർത്താവ് : പരേതനായ പി. ഏബ്രഹാം, മക്കൾ: സുമ, സുജ, സുനു, റിനു, മരുമക്കൾ : റെജി,രാജൻ, സ്റ്റീഫൻ, സിബി കൊച്ചുമക്കൾ : റോണി, ജെമി, റിയ, ജെറി, അക്സ, ആഷിഷ്, സാനി, സ്റ്റെഫി, എമിൽ, എഫ്രിൻ, ഏബെൽ

Advertisement
Advertisement

Obituaries

പാസ്റ്റർ എം. വർഗീസിന്റെ ഭാര്യ ലില്ലിക്കുട്ടി നിത്യതയിൽ

Published

on

കായംകുളം ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭാ കൊല്ലം നോർത്ത് സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ M. വർഗീസിന്റെ ഭാര്യ ലില്ലിക്കുട്ടി വർഗീസ് (68)നിര്യാതയായി.

സംസ്കാരം 23 ന് വെള്ളിയാഴ്ച 9മണിക്ക് കരുനാഗപ്പള്ളിയിലെ ഭവനത്തിൽ ആരംഭിച്ച് രണ്ടു മണിക്ക് സഭാ സെമിത്തേരിയിൽ ഡിസ്ട്രിക്ട് പാസ്റ്റർ ജെയിംസ് ജോർജിൻ്റെ ശുശ്രൂഷയിൽ നടക്കും.
മക്കൾ വിൽ‌സൺ മാത്യു USA, വർഗീസ് സാം കരുനാഗപ്പള്ളി, ഫിന്നി വർഗീസ് Kuwait.

Advertisement
Continue Reading

Obituaries

കുമ്പനാട് ഒറ്റപ്ലാവിളയിൽ റ്റി. എസ് അന്നമ്മ (തുണ്ടിൽ അമ്മച്ചി -96) നിര്യാതയായി

Published

on

കുമ്പനാട്: ഒറ്റപ്ലാവിളയിൽ റ്റി. എസ് അന്നമ്മ (തുണ്ടിൽ അമ്മച്ചി-96)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.മണക്കാല(അടൂർ) ഐ.പി.സി ശാലേം സഭാംഗവും , ദീർഘകാലം സൺഡേസ്കൂൾ അദ്ധ്യാപികയും, സുവിശേഷ വേലയിൽ പൊതുയിടങ്ങളിലെ പ്രഭാഷകയും ആയിരുന്നു.    ഭർത്താവ്: ഒറ്റപ്ലാവിളയിൽ ഡാനിയേൽ(Late)മക്കൾ: സാമുവേൽ(Late), രൂത്ത്, പാസ്റ്റർ ബോവസ് ഡാനിയേൽ (പുനലൂർ), പാസ്റ്റർ ബെഞ്ചമിൻ ഡാനിയേൽ (കുമ്പനാട്)മരുമക്കൾ: പൊന്നമ്മ , യോഹന്നാൻ, മേഴ്‌സി, റെനി.

Continue Reading

Obituaries

ജോജി ഐപ്പ് മാത്യൂസിൻ്റെ ഭാര്യാപിതാവ് പി.കെ.മാത്യൂസ് കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

Published

on

ഇരവിപേരൂർ: റിട്ട. അധ്യാപകൻ പൊടിപ്പാറ പേരാലുംമൂട്ടിൽ പാലമൂട്ടിൽ പി.കെ.മാത്യൂസ് (ജോർജ്കുട്ടി -83) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം നാളെ (വെള്ളി) 8.30ന് വസതിയിലെയും 9.30ന് കുമ്പനാട് ഐ.പി.സി എലീം സഭാ ഹാളിലെയും ശുശ്രൂഷക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. ഭാര്യ: കുറിയന്നൂർ കരിമ്പനാംകുഴിയിൽ ശോശാമ്മ മാത്യൂസ് (റിട്ട. നഴ്സ്, നേവൽ ഹോസ്പിറ്റൽ, മുംബൈ). മകൾ: പി.സാറാ മാത്യു (അധ്യാപിക, ഗുഡ് ഷെപ്പേർഡ് പബ്ലിക്ക് സ്കൂൾ, ചങ്ങനാശേരി). മരുമകൻ: മേപ്രാൽ മണക്ക് പുത്തൻപുരയിൽ ജോജി ഐപ്പ് മാത്യൂസ് (മാധ്യമപ്രവർത്തകൻ, ഐപിസി കേരള സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡ് ചെയർമാൻ). കൊച്ചുമകൾ: ലിഡിയ ആൻ ജോജി.

Continue Reading

Latest Updates

Obituaries5 days ago

പാസ്റ്റർ എം. വർഗീസിന്റെ ഭാര്യ ലില്ലിക്കുട്ടി നിത്യതയിൽ

കായംകുളം ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭാ കൊല്ലം നോർത്ത് സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ M. വർഗീസിന്റെ ഭാര്യ ലില്ലിക്കുട്ടി വർഗീസ് (68)നിര്യാതയായി. സംസ്കാരം 23 ന്...

Top News6 days ago

ഐപിസി ഉപ്പുതറ 33-മത് സെന്റർ കൺവൻഷൻ ബുധനാഴ്ച മുതൽ

ഉപ്പുതറ : ഐപിസി ഉപ്പുതറ 33-മത് സെന്റർ കൺവൻഷൻ ബുധനാഴ്ച മുതൽ ഫെബ്രുവരി 25 വരെ നടത്തപെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ രാത്രി 9:00...

Top News2 weeks ago

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം

കൊൽക്കത്ത: നിത്യത എന്ന ലക്ഷ്യത്തിലേക്ക് നയിക്കപ്പെടുന്ന ജീവിതത്തിന് പ്രാധാന്യം നൽകിയെങ്കിൽ മാത്രമേ നാം ക്രിസ്തുവിന്റെ യഥാർത്ഥ അനുയായികളായി മാറുകയുള്ളൂവെന്ന് റവ. ബെന്നി ജോൺ. കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യാ...

Tech News3 weeks ago

പ്രത്യേകം പ്രാർത്ഥിക്കുക…കീബോടിസ്റ്റ് ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്.

പ്രത്യേകം പ്രാർത്ഥിക്കുക. കീബോടിസ്റ്റ് ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്പ്രശസ്ത കീബോർഡിസ്റ്റും ഗായകനുമായ ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. തിരുവല്ല പൊടിയാടി ഭാഗത്ത് വെച്ച് താൻ യാത്ര ചെയ്ത...

Top News3 weeks ago

കൊട്ടാരക്കര; റ്റി.പി.എം സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ തുടക്കം

കൊട്ടാരക്കര: ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ വേദപുസ്തകവും തിരുവചന പ്ലാക്കാർഡും കൈയിലേന്തി സുവിശേഷ വിളംബര ജാഥ കൊട്ടാരക്കരയെ സ്‌തുതി സ്തോത്ര മുഖരിതമാക്കി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വേദവാക്യങ്ങൾ വിളിച്ചുപറഞ്ഞും ആത്മീയ ഗാനങ്ങൾ...

Obituaries3 weeks ago

കുമ്പനാട് ഒറ്റപ്ലാവിളയിൽ റ്റി. എസ് അന്നമ്മ (തുണ്ടിൽ അമ്മച്ചി -96) നിര്യാതയായി

കുമ്പനാട്: ഒറ്റപ്ലാവിളയിൽ റ്റി. എസ് അന്നമ്മ (തുണ്ടിൽ അമ്മച്ചി-96)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.മണക്കാല(അടൂർ) ഐ.പി.സി ശാലേം സഭാംഗവും , ദീർഘകാലം സൺഡേസ്കൂൾ അദ്ധ്യാപികയും, സുവിശേഷ വേലയിൽ...

Breaking4 weeks ago

ക്രൈസ്തവ സമൂഹം ലോകത്തിൻ്റെ വെളിച്ചമാകണം: പാസ്റ്റർ ജോസ് കെ ഏബ്രഹാം

ക്രിസ്തീയ സമൂഹം ലോകത്തിന് വെളിച്ചം പരത്തുന്നവരായിരിക്കണമെന്ന് 48 – ) മത് ഐ.പി .സി പുനലൂർ സെൻ്റർ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സെൻ്റർ മിനി...

Breaking4 weeks ago

ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഇന്ന് തുടക്കം

പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷന് ഇന്ന് തുടക്കം. 2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ...

Top News1 month ago

റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

കൊട്ടാരക്കര: റ്റി.പി.എം സാർവ്വദേശീയ കണ്‍വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും മലങ്കരയിലെ പെന്തെക്കോസ്ത് ഉണർവിന് തുടക്കം കുറിച്ച കൊട്ടാരക്കരയിൽ. ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത്...

Top News1 month ago

റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ ഇന്നു മുതൽ കറ്റോട്ട്

തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ഇന്നു ജനുവരി 18 മുതൽ 21 ഞായർ വരെ...

Trending

Copyright © 2021 | Faith Track Media