കൺവൻഷനുകൾ ഏകദിന സമ്മേളനങ്ങൾ, സെമിനാറുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഈ സംഘടന പ്രവർത്തിക്കുന്നു. ഹൂസ്റ്റണിലുള്ള ഇന്ത്യ പെന്തെക്കോസ്തു ദൈവ സഭകളുടെ ഐക്യകൂട്ടായ്മയായ ഐ.പി.സി. ഹൂസ്റ്റൺ ഫെലോഷിപ്പനു 2022ലെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡോ.ഷാജി...
സംസ്ഥാനത്ത് വയോജന ക്ഷേമ രംഗത്ത് മികച്ച മാതൃക കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്കുള്ള 2021 ലെ പുരസ്കാരം ഗിൽഗാൽ ആശ്വാസ ഭവന് ലഭിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദുവാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ 21 വർഷമായി...
വിശ്വാസമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ആത്മീക പാതയിൽ അടിയുറച്ച് നിന്ന് മലയാളി മണ്ണിൽ ഉയിർ കൊണ്ട് ഉലകമെമ്പാടും പടർന്ന് പന്തലിച്ച പെന്തക്കോസ്ത് മഹാ പ്രസ്ഥാനം കേസുകളിൽ കുടുങ്ങി വലയുകയാണെന്ന സത്യം ഇനി മറച്ചു വച്ചിട്ട് കാര്യമൊന്നുമില്ല” കാട്ടിലെ തടി...
വാർത്ത: നിബു വെള്ളവന്താനം ന്യുയോർക്ക്: ഐ.പി.സി ഫാമിലികോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെയും കാനഡയിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത്...
റീല്‍സ് നിര്‍മ്മിക്കാനുള്ള പുതിയ ക്രിയേറ്റീവ് ടൂള്‍സും ഫേസ്ബുക്ക് ലഭ്യമാക്കും. റീല്‍സുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്ന ടിക്ടോകിന് സമാനമായ പ്ലാറ്റ്ഫോമുകളോട് മത്സരിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ടിക്ടോകിന് നിരോധനം നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യതയും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തും. ടിക്ടോക്...
ചിത്രം കണ്ട 2,45,000 ആളുകളാണ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നതെന്ന് സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഡിസംബർ 31നു റിലീസ് ചെയ്ത ക്രൈസ്തവ ചലച്ചിത്രം ‘ലൈറ്റ് യുവർ വേൾഡ്’ തരംഗമായി മാറുകയാണ്. ‘ലൂയിസ് പലാവു അസോസിയേഷൻ’ എന്ന ഇവാഞ്ചലിക്കൽ...
ജെറുസലേം: ക്രൈസ്തവർ പരിപാവനമായി കാണുന്ന ജെറുസലേമിലെ ഒലിവുമല ദേശീയ ഉദ്യാനത്തിന്റെ ഭാഗമാക്കാൻ ‘ദ ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റി’ എടുത്ത തീരുമാനത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ക്രൈസ്തവ സഭകൾ. ദേശീയ ഉദ്യാനത്തിന്റെ ഭാഗമായാൽ സർക്കാരിന്...
വാർത്ത:ബ്രദർ റോബിൻ കെ.ജോയി ഐ.പി. സി വാളകം വെസ്റ്റ് എബനേസർ സഭാഗവും വാളകം മണ്ണാറ്കുന്നിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണി അന്നമ്മ ജോൺ (87) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 8 മണി മുതൽ...
28 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്.രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ്സുകൾ നടക്കും.ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.മത ചടങ്ങുകള്‍ക്ക് പ്രത്യേക മാനദണ്ഡം മാരാമണ്‍ കണ്‍വന്‍ഷനും പ്രത്യേക മാനദണ്ഡം ഇറക്കും. സ്കൂളുകളും...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന ഓണ്‍ലൈനാക്കിയത് യുക്തിസഹമല്ലെന്ന് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി). മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു...