Top News

കോന്നി സെന്റർ പിവൈ പി.എ,2024-27 വർഷത്തെ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു.

Published

on

2024-2027 വർഷത്തെ പി. വൈ പി എയു ടെ പുതിയ ഭരണസമിതിയെ 07.01 2024ാം തീയതി, കോന്നി സെന്റർ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ അവർകളുടെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡി തിരഞ്ഞെടുത്തു.

ഇവാ. ബ്ലസ൯ തോമസ് കുമ്പനാട്, പ്രസിഡന്റായും
ബ്രദർ സാജു എസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

ഭരണസമിതി

രക്ഷാധികാരി : പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ

പ്രസിഡന്റ് : ഇവാ.ബ്ലസ൯ തോമസ് കുമ്പനാട്

Advertisement

വൈസ് പ്രസിഡന്റ്: ബ്രദർ. ജിഷ൯ ജിയോ വർഗീസ്

സെക്രട്ടറി :ബ്രദർ.സാജു എസ്

Advertisement

ജോ. സെക്രട്ടറി : ബ്രദർ.സോണി അലക്സ്

ട്രഷറർ : ബ്രദർ.ബ്ലസ൯ തോമസ്

Advertisement

പബ്ലിസിറ്റി & താലന്ത് കൺവീനർ : ഇവാ. ജോമോ൯ സി ജെ

കമ്മിറ്റി അംഗങ്ങൾ:

Advertisement
  1. ബ്രദർ. സിബി ജോർജ്
  2. ബ്രദർ . ആ൯സൺ സാം
  3. ബ്രദർ . അജയ൯

Trending

Exit mobile version