Trending Topics4 years ago
കൊതി തീര്‍ക്കുന്ന ദൈവം!.സാജു
ആധുനിക കാലത്ത് സമൃദ്ധിയുടെ പ്രവാചകന്മാര് നമ്മുടെ പ്രാര്‍ത്ഥനയുടെ ഋജുതയെപ്പറ്റി വാചാലരാകാറുണ്ട്.എന്താണു നിങ്ങള്‍ ആഗ്രഹിക്കുന്നത്? അതു ദൈവത്തോടു പറയൂ. കാര്‍ ആണോ, ഏതു കാര്‍? മോഡല്‍? നിറം? എന്തും ചോദിച്ചോളൂ. ദൈവത്തിന്റെ ഫാക്ടറിയില്‍ എല്ലാം റെഡി.ആഗ്രഹിക്കുന്നതെല്ലാം കിട്ടുന്ന...