ബാല പ്രതിഭ സ്റ്റീവൻ ശാമുവേൽ ദേവസി ജനുവരി 19 ന് കുമ്പനാട് കൺവൻഷനിൽ

  ജനുവരി 19 ന് ശനിയാഴ്ച രാത്രി കുമ്പനാട് കൺവെൻഷൻ പൊതുയോഗത്തിൽ പ്രശസ്ത ബാല ഗായകൻ സ്റ്റീവൻ ശാമുവേൽ ദേവസി ഗാനങ്ങൾ ആലപിക്കുന്നു. ലോകപ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ സഹോദരന്റെ മകനാണ് സ്റ്റീവൻ ശാമുവേൽ ദേവസി. ഓൺലൈൻ ഗുഡ്ന്യൂസ് ലൈവിലും പവർ വിഷനിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് .ഇതിനോടകം നിരവധി ഗാനങ്ങൾ യൂട്യൂബിൽ വൈറൽ ആയിട്ടുണ്ട്.

Read More