സംസ്ഥാന പി.വൈ.പി.എ മെഗാബൈബിൾ ക്വിസ് പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ ആഭിമുഖ്യത്തിൽ കേരളമെമ്പാടുമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കുവാൻ അവസരം നൽകി കൊണ്ട് മെഗാ ബൈബിൾ ക്വിസ് നടത്തുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രണ്ട്  ഘട്ടങ്ങളായി നടത്തപ്പെടുന്ന ബൈബിൾ ക്വിസിന്റെ പുസ്തകങ്ങൾ സംസ്ഥാന പി വൈ പി എ സർക്കുലർ വഴി അറിയിച്ചിട്ടുണ്ട്.  മൊത്തം ഒരു ലക്ഷം രൂപയാണ് സമ്മാന തുക. സമ്മാനഘടന ============== ✅ഒന്നാം സമ്മാനം ₹50,000/- ✅രണ്ടാം സമ്മാനം ₹25,000/- ✅മൂന്നാം സമ്മാനം ₹15,000/- ✅നാലാം സമ്മാനം ₹6,000/- ✅അഞ്ചാം സമ്മാനം ₹4,000/- ⭕പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ അതാത് സെന്റർ പി വൈ പി എ ഭാരവാഹികളുമായി ബന്ധപ്പെടുക. ⭕രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് ₹100/-(ഇതിൽ ₹50/- സെന്റർ പി വൈ പി എയ്ക്കും ബാക്കി ₹50/- സംസ്ഥാന പി വൈ പി എയ്ക്കും നൽകണം ) ⭕പി വൈ പി എ…

Read More