ഐ.പി.സി സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റർ സി.ഐ ചെറിയാൻ കർതൃസന്നിധിയിൽ

തിരുവല്ല: ഐ.പി.സിയിലെ സീനിയർ ശുശ്രൂഷകനും വേദാദ്ധാപകനുമായ പാസ്റ്റർ പി.ഐ.ചെറിയാൻ കതൃ സന്നിധിയിൽ ചേർക്കപ്പെട്ടു അല്പസമയത്തിനുള്ളിൽ മൃതദേഹം കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലിൽ കൊണ്ടുവരുന്നതും ശുശ്രൂഷയ്ക്ക് ശേഷം മോർച്ചറിയിൽ വയ്ക്കുന്നതും ആയിരിക്കും

Read More

മാറ്റം ഇല്ലാത്ത സ്ഥലം മാറ്റം ഭാഗം-1: ഉപദേശി അത്രപോര….

മാറ്റം ഇല്ലാത്ത സ്ഥലം മാറ്റം ഭാഗം-1 ഉപദേശി അത്രപോര. പാസ്റ്റര്‍ ബോബന്‍ ക്ലീറ്റസ് നാട് മൊത്തം നടന്ന് സകല പരിചയക്കാരെയും കണ്ട് ചോദിച്ചും വാങ്ങിയും ചാക്കോ പാസ്റ്റര്‍ മനോഹരമായ ഒരു ആലയം പണി പൂര്‍ത്തിയാക്കി……ചില മാസങ്ങള്‍ കഴിഞ്ഞു കേരളമാകെ വരള്‍ച്ചവിതറിയ കാലാവസ്ഥ ശരീരം ചുട്ടുപൊള്ളുന്ന ഉഷ്ണക്കാറ്റ് അങ്ങനെ ഒരു സ്ഥലമാറ്റത്തിന്റെ സമയം ഇങ്ങ് അടുത്തു വന്നു. സ്ഥലം മാറ്റം ഉറപ്പാക്കിയവര്‍ പറ്റി നില്‍ക്കാന്‍ പറ്റിയ സ്ഥലം അന്വേഷിച്ച് ഓടുകയാണ്. ചാക്കോ പാസ്റ്റര്‍ക്ക് ഇതൊന്നും വിഷയമല്ലല്ലോ? ആലയം പണിതത് കൊണ്ട് തുടര്‍ന്ന് ഇരിക്കാം. ഒരു മാസയോഗം…. ആത്മീക നിര്‍വൃതിയുടെ നിമിഷങ്ങളില്‍ മാസയോഗത്തെ സാക്ഷ്യയോഗമാക്കാന്‍ ചിലര്‍ കിണഞ്ഞ് പരിശ്രമിക്കുന്ന സാക്ഷ്യ നിമിഷം. ചാക്കോ പാസ്റ്ററുടെ ഒരു സ്ത്രീ വിശ്വാസി…..ആ സഹോദരി സ്ത്രീ ശക്തിയിലെ അംഗമാണെന്ന് തോന്നുന്നു. അത്രയ്ക്ക് തന്റേടം മുഖത്ത് കാണാന്‍ ഉണ്ട് വാക്കിലെ കാര്യം പറയുകയേ വേണ്ട ഓരോന്ന്…

Read More