ഐ.പി.സി അന്തര്‍ദേശീയ കണ്വന്ഷന് മൂലം പരിസരവാസികളുടെ കിണറുകള്‍ മലിനമാകുന്നുവെന്ന പരാതിയില്‍ നിന്ന് തികച്ചും സാധാരണ ജനങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ചില ചോദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു…. 1. സെപ്റ്റിക്ടാങ്കിലെ മാലിന്യങ്ങള്‍ എങ്ങനെ മണ്ണിലൂടെ സഞ്ചരിച്ച് മാലിന്യമായി കിണറുകളില്‍ എത്തുന്നു. 2. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് 7 ദിനങ്ങളിലും ആയിരങ്ങള്‍ അവിടെ പാര്‍ത്ത് കണ്‍വന്‍ഷനില്‍ പങ്കെടുത്തു.ഇപ്പോള്‍ അത്തരത്തില്‍ ജനങ്ങള്‍ കൂട്ടത്തോടെ പാര്‍ത്തു കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നില്ല അന്ന് ഇല്ലാതിരുന്ന മാലിന്യ പ്രശ്നം ഇപ്പോള്‍ എവിടെ നിന്ന്? 3.പാ.ജേക്കബ് ജോണിന്റെ നേതൃത്വകാലം മുതല്‍ മാത്രമേ ഈ മാലിന്യ പ്രശ്നം ഉയര്‍ന്ന് കേള്‍ക്കുന്നുള്ളൂ.. എന്ത്കൊണ്ട്? 4. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ കിണറും സെപ്റ്റിക്ടാങ്കുകളിലും സ്ഥിതിചെയ്യുന്നു അവിടെങ്ങും പ്രശ്നം ഇല്ല; കുമ്പനാട് മാത്രം എന്ത്കൊണ്ട്? 5. കുമ്പനാട് ജനങ്ങള്‍ വരുന്നത് കണ്‍വന്‍ഷനോ? ടോയിലറ്റില്‍ പോകാനോ?കൂടി വരുന്ന ജനങ്ങളില്‍ എത്രപേര്‍ ടൊയിലറ്റ് ഉപയോഗിക്കുന്നു? 6. മാലിന്യപ്രശ്നങ്ങള്എന്ന വിഷയം…
Read More