യു പി എഫ് : ബൈബിള്‍ ക്വിസ് 2019

മല്ലപ്പള്ളി: യു പി എഫിന്റെ പരിധിയില്‍ വരുന്ന സഭകളെ ചേര്‍ത്തുകൊണ്ട് ഒക്‌ടോബര്‍ 13 ന് ഞായറാഴ്ച 3 മണിക്ക് സുവാര്‍ത്ത സഭാഹാളില്‍ വെച്ച് ബൈബിള്‍ ക്വിസ് മത്സരം നടത്തുന്നു. സുവിശേഷങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. 15,000/- രൂപയുടെ സമ്മാനം. കൂടാതെ പങ്കെടുക്കുന്ന #െല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനവും ലഭിക്കും. പാസ്റ്റര്‍മാരായ ബിനോയ് മാത്യൂ, ടി. അലക്‌സ് മോന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.വിശദ വിവരങ്ങള്‍ക്ക്: 9446603880.

Read More