ഫിഷ് കട്ലറ്റ് ആവശ്യമുള്ള സാധനങ്ങള്‍ 1. മീന്‍ – 1കിലോ 2. ഇഞ്ചി – 100 ഗ്രാം 3. ഉരുളക്കിഴങ്ങ് – 1/2 കിലോ 4. റൊട്ടിപ്പൊടി – ആവശ്യത്തിന് 5. മസാല – ആവശ്യത്തിന് 6. പച്ചമുളക് – 1/2 കിലോ 7. കറിവേപ്പില – 1 തണ്ട് 8. കോഴിമുട്ട – 2 മുട്ടയുടെ വെള്ള 9. വെളിച്ചെണ്ണ – 1/2 കിലോ 10. ഉപ്പ് – ആവശ്യത്തിന് 1. മീന്‍ വൃത്തിയാക്കി ഉപ്പുവെള്ളത്തില്‍ വേവിച്ച് മാംസം അടര്‍ത്തിയെടുക്കുക. 2. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. 3. മുട്ട പതപ്പിച്ച് വയ്ക്കുക. 4. ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ചെറുതായി അരിയുക. തയ്യാറാക്കുന്ന വിധം. പാനില്‍ അല്‍പ്പം എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ വഴറ്റുക. ഇവ നന്നായി വഴന്നു കഴിയുമ്പോള്‍…
Read MoreCategory: Women
റംമ്പുട്ടാന് ഒഴിച്ച് കറി
റംമ്പുട്ടാന് ഒഴിച്ച് കറി ഈ അടുത്ത കാലത്തായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഒരു ഫ്രുട്ട്സാണ് റംമ്പുട്ടാന് ഇപ്പോള്‍ കേരളത്തില്‍ ഈ പഴവര്‍ഗ്ഗം സുലഭമായി ലഭിക്കുന്നു. ഇത് കൊണ്ട് ഉച്ചയൂണിന് ഒപ്പം ഒരു രുചികരമായ ഒഴിച്ച് കറി പരിചയപ്പെടുത്തുന്നു. ആവശ്യമുള്ള സാധനങ്ങള്‍ റംമ്പുട്ടാന് – 15 എണ്ണം. തൈര് – 1/2 ലിറ്റര്‍ തേങ്ങ – ഒരു പിടി. ജീരകം, വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍ . ചെറിയഉള്ളി – 4 എണ്ണം. വെളുത്തുള്ളി – 6 അല്ലി ഇഞ്ചി – ചെറുതായി അറിഞ്ഞത് 1/2 സ്പൂണ്‍ വറ്റല്‍ മുളക് – 2 എണ്ണം കറിവേപ്പില – 2 തണ്ട് പച്ചമുളക് – 2 എണ്ണം. ഉലുവാപ്പൊടി – ചെറിയ സ്പൂണിന് കാല് സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് പാകം…
Read Moreബീഫ് അച്ചാര്‍
ബീഫ് അച്ചാര്‍ ആവശ്യമുള്ള സാധനങ്ങള്‍ 1.ബീഫ് – 1കിലോ 2.വിനാഗിരി – 5 ടീസ്പൂണ്‍ 3.മഞ്ഞള്‍പ്പൊടി- 2 ടീസ്പൂണ്‍ 4.ഉപ്പ് – ആവശ്യത്തിന് 5.മുളകുപൊടി – 6 ടേബിള്‍സ്പൂണ്‍ 6.ഇഞ്ചി – 4 ടീസ്പൂണ്‍(ചെറുതായി അരിഞ്ഞത്) 7.വെളുത്തുള്ളി – 100 ഗ്രാം 8.കറിവേപ്പില – ആവശ്യത്തിന്. 9.ഉലുവ – 1 സ്പൂണ്‍ 10.കായപ്പൊടി – 1ടീസ്പൂണ്‍ 11.കുരുമുളക് പൊടി – 1ടീസ്പൂണ്‍ 12.എണ്ണ(സണ്‍ഫ്ലവര്‍) – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ബീഫ് ചെറിയ കഷണങ്ങളാക്കി കഴുകി വെള്ളം വാലാന്‍ വയ്ക്കുക. അതിനുശേഷം ബീഫ്,മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില,വിനാഗിരി(കുറച്ച്) എന്നിവ ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോള്‍ ചട്ടിയില്‍ എണ്ണ ഒഴിച്ച് ബീഫ് വറുത്തെടുക്കുക(അധികം മൊരിഞ്ഞ് പോകരുത്). പിന്നീടു ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് ആദ്യം ഉലുവ പിന്നീട് വെളുത്തുള്ളി പിന്നീട് ഇഞ്ചി,കറിവേപ്പില എന്നിവ വഴറ്റുക അതിനുശേഷം അടുപ്പില്‍ നിന്ന് ചട്ടി വാങ്ങിവയ്ക്കുക…
Read More