സൗജന്യ ബാങ്കിങ്ങ് സേവനങ്ങള്‍ നിര്‍ത്തലാക്കി ; എല്ലാ സേവനങ്ങള്‍ക്കും ജി എസ് ടി ഏര്‍പ്പെടുത്തി.

എല്ലാ ബാങ്കിങ്ങ് സേവനങ്ങള്‍ക്കും ഇനി മുതല്‍ ജി എസ് ടി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ സൗജന്യ സേവനങ്ങള്‍ക്കാണ് ഇനി മുതല്‍ ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വരുന്നത്. ഡിസംബര്‍ 21 മുതല്‍ തുടര്‍ച്ചയായ അഞ്ചു ദിവസങ്ങള്‍ ബാങ്ക് അവധിയായിരിക്കും.

Read More