Obituaries3 years ago
പാസ്റ്റർ കെ. എം. മാത്യുവിന്റെ മകൻ നിത്യതയിൽചേർക്കപ്പെട്ടു
പാസ്റ്റർ പ്രെസ് മാത്യു ( 33) പാസ്റ്റർ കെ. എം. മാത്യുവിന്റെ മകൻ (കപ്പൂർതല, പഞ്ചാബ്) നിത്യതയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ കെ എം മാത്യു കഴിഞ്ഞ 50 വർഷത്തിലധികമായി കാശ്മീരിലും, പഞ്ചാബിലുമായ് കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു....