യേശുവിൻ പിൻമ്പേ പോകാനുറച്ചു….. ഗാനം

♫ യേശുവിൻ പിൻമ്പേ പോകാനുറച്ചു….. ഗാനം ഇന്നും ജീവിക്കുന്ന വരികൾ.. ഏകദേശം 200 വർഷങ്ങൾക്ക് മുൻപ് Wales-ൽ ഉണ്ടായ ഉണർവ്വിനോട് അനുബന്ധിച്ച് ചില Missionary മാർ “സുവിശേഷ സന്ദേശവുമായി” North India ആസാമിലേക്ക് വരുവാൻ തീരുമാനിച്ചു. മനുഷ്യരുടെ തലകൾ വെട്ടി ചുവരിൽ തൂക്കുന്ന ക്രൂരരായ “Head hunters” എന്ന് അറിയപ്പെട്ടിരുന്ന ഗോത്രക്കാരുടെ ഗ്രാമത്തിൽ എത്തി അവർ “സുവിശേഷം” അറിയിച്ചു. “സത്യം” തിരിച്ചറിഞ്ഞ ആ ഗോത്രവിഭാഗത്തിലെ ഒരു കുടുംബം “യേശുവിനെ” അനുഗമിക്കുവാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഗോത്രത്തലവൻ ആ കുടുംബത്തെ വിളിച്ചുവരുത്തി “യേശുവിനെ” ഇപ്പോൾ തന്നെ തള്ളിപ്പറഞ്ഞില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് അറിയിച്ചു. കുഞ്ഞിനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു എങ്കിലും തന്റെ വിശ്വാസം തള്ളിപ്പറയാൻ മനസ്സില്ലാതെ ആ മനുഷ്യൻ തന്റെ കുഞ്ഞിനെ നോക്കി ഇങ്ങനെ പാടി. “I have decided to follow Jesus No turning back No…

Read More