ബൈബിളും സയൻസും

ആമുഖം ദൈവം ആദിയിൽ തൻറെ വചനത്താൽ ഭൂമിയെ സൃഷ്ടിച്ചും നിർമ്മിച്ചും ഉണ്ടാക്കി. മനുഷ്യർക്ക് പാർപ്പാനായി അതിനെകൊടുത്തു.(ഉല്പ.1:1,27-31,യെശ.45:18). ദൈവത്തിൻറെ ദയയാലും കരുണയാലും ഭൂമിനിറഞ്ഞിരിക്കുന്നു(സങ്കീ.35:5,119:64). സർവ്വ ഭൂമിയും ദൈവത്തിൻറെ മഹത്വംകൊണ്ടും ധനം കൊണ്ടും(RICHES)നിറഞ്ഞിരിക്കുന്നു.(യെശ.6:3, സങ്കീ.104:24))ഈ ഭൂമിയെ ദൈവം തൻറെ പാദപീഠമായും സ്വർഗ്ഗത്തെ തൻറെ സിംഹാസനമായും ഉപയോഗിക്കുന്നു (യെശ.66:1,മത്താ.5:34-35) 1.ഭൂമിയിലെ ധാതുക്കൾ ദൈവംസൃഷ്ടിച്ച ഭൂമിയിൽ ധാതുക്കളും ദ്രവ്യങ്ങളും അയിരുകളും കൊണ്ട്നിറഞ്ഞിരിക്കുന്നു. ആവർത്തനപുസ്തകം.8:9പറയുന്നു, ഭൂമിയിൽ നിന്ന് കല്ല്ഇരുമ്പായിരിക്കുന്നതും മലകളിൽ നിന്ന് താമ്രം(.ചെമ്പ്)വെട്ടിയെടുക്കുകയുംചെയ്യാം. ഇയ്യോബ് 28:1-2,6 പറയുന്നു, വെള്ളിയും ഇരുമ്പും ചെമ്പും പാറകളിൽ നിന്ന്നീലരത്നവും സ്വർണ്ണവും ഭൂമിയിൽ നിന്ന് ലഭിക്കുന്നു.ഭൂമിയിൽ നിന്ന് ലഭിക്കുന്ന മറ്റ് ധാതുക്കൾയഥാക്രമം,അലൂമുനിയം,അഞ്ജനക്കല്ല്,(ANTIMONY-USA)കാഡ്മിയം, ക്രോമിയം, കോബാൾട്ട്,ചെമ്പ്,സ്വർണ്ണം, ഇരുമ്പ്, ഈയം, മാംഗനീസ്,മെർക്കുറി, അഭ്രം, നിക്കൽ,ഫോസ്ഫേറ്റ്, പൊട്ടാഷ്,വെള്ളി, ടിൻ(വെളുത്തീയം), ടങ്സ്റ്റൻ(വൈദ്യുത ബൾബുകളുടെയും ഉരുക്കിൻറെയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം),നാകം(സിങ്ക്),ഇവലഭിക്കുന്നു. ഇങ്ങനെ പലവിധ ധാതുക്കളാൽ ഭൂമിയുടെ ഉള്ളറകൾ മനുഷ്യന് ദൈവംഅനുഗ്രഹമായി നൽകിയിരിക്കുന്നു. 2.ഭൂമിയുടെ പ്രായം ബൈബിളിൽഭൂമിയുടെ പ്രായം…

Read More