തിരുവല്ല: പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പാസ്റ്ററും രണ്ട് മക്കളും മരിച്ചു. ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ പാസ്റ്റർ ചാണ്ടി മാത്യുവും മക്കളായ ഫേബ ചാണ്ടി, ബ്ലെസ്സി ചാണ്ടി എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി. ബി. എ. – എൽ. എൽ. ബി. യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ. തിരുവനന്തപുരം നാലഞ്ചിറ മാർ ഗ്രിഗോറിയസ് ലോ കോളജിലെ വിദ്യാർത്ഥിനിയാണ് സാറ ജോൺ....
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്,...
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ഗോത്രവർഗ രാഷ്ട്രപതിയായി പുതുചരിത്രമെഴുതി ദ്രൗപദി മുർമു. ഏകപക്ഷീയമായ മത്സരത്തിൽ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ദ്രൗപതി മുർമു രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായത്. ഇലക്ടറൽ കോളേജ് ഉൾപ്പെടുന്ന എംപിമാരുടെയും...
പത്തനാപുരം: കുളിരു കോരുന്ന ഹൈറേഞ്ചിന്റെ മണ്ണ് ഇന്നും സുവിശേഷ വ്യാപനത്തിന്റെ മണ്ണല്ല. ഹരിത ഭംഗിയാർന്ന ഇടുക്കിയിലേക്ക് പത്തനാപുരം സെന്റർ പി.വൈ.പി.എ സുവിശേഷവുമായി കടന്ന് പോകുകയാണ്. 2022 ജൂലൈ 5 ന് യാത്ര തിരിച്ചു 7 ന്...
ഭാരതിയാർ സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ പി. എച്ച്. ഡി. നേടിയ രുഹമാ ആൻ ബോബൻ. കോയമ്പത്തൂർ കെ. പി. ആർ. കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസറായ രുഹമാ വെണ്ണിക്കുളം കച്ചിറയ്ക്കൽ കർമേൽ ഹോമിൽ (കൊറ്റംകോട്ടാൽ) പാസ്റ്റർ ബോബൻ...
കുമ്പനാട്: പി. വൈ. പി. എ. കേരള സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനറും ഐ. പി. സി. പത്തനംതിട്ട, വെട്ടിപ്പുറം സീയോൻ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പനയുടെ പിതാവ് പൂവത്തൂർ ബ്രദർ പി. ജി...
27 വർഷത്തെ സേവനത്തിന് ശേഷം ജൂൺ 15 ന് മൈക്രോസോഫ്റ്റ് തങ്ങളുടെ പഴയ ബ്രൗസറായ ഇന്റർനെറ്റ് എക്സ്പ്ലോറർ പിൻവലിക്കുന്നു. 1995-ൽ വിൻഡോസ് 95 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഒരു ആഡ്-ഓൺ എന്ന നിലയിലാണ് സെർച്ച് ബ്രൗസർ വന്നത്....
ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാവുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്. ജൂൺ 10 ന് വന്ന വാട്സ്ആപ്പിൻ്റെ പുതിയ അപ്ഡേറ്റിലാണ് 512 പേരെ വരെ ചേർക്കാൻ കഴിയുക. നിലവിൽ പരമാവധി 256 പേരെ മാത്രമേ ഒരു...
കുമ്പനാട് : സംസ്ഥാന പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാംപയിനും ബോധവൽക്കരണ സന്ദേശവും പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ നടത്തപ്പെടുന്നു. കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 13 ന്...