ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം നിശ്ചയിച്ചു

ഇന്ന് രാവിലെ പ്രസ്ബിറ്ററി എക്സിക്യൂട്ടീവ്സ് തീരുമാനിച്ച പ്രകാരം 2020 മെയ് 31 ഞായറാഴ്ചയ്ക്കകം ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം നടക്കുന്നതാണ്. അടുത്ത ദിവസങ്ങള്ല്‍ തന്നെ സ്ഥലമാറ്റ ഉത്തരവുകള്‍ അതാത് സെന്‍ററുകളില്‍ എത്തിക്കുന്നതാണ്.

Related posts

Leave a Comment