കൊല്ലം: പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ നിത്യതയിൽ ചേർക്കപ്പെട്ടു.
മൂന്ന് പതിറ്റാണ്ടിലേറെയായി സുവിശേഷ, സാഹിത്യ രംഗത്ത് സജീവമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ കഴിഞ്ഞ ചില മാസങ്ങളായി രോഗാതുരനായി കഴിയുകയായിരുന്നു.ആറ്റിങ്ങൽ സെന്റർ ശുശ്രഷകൻ പാസ്റ്റർ എച്ച്. അഗസ്റ്റിൻ അവറുകളുടെ സഹോദരനാണ് ഇദ്ധേഹ .ദുഃഖത്തിലായിരിക്കുന്ന കുടുംബാഗംങ്ങളെ ഓർത്ത് പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു
പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ നിത്യതയിൽ
