പി വൈ പി എ യുടെ 2003 – 2009 പ്രവർത്തകരുടെ സംഗമം തിരുവല്ലയിൽ നടന്നു

പി വൈ പി എ യുടെ 2003 – 2009 പ്രവർത്തകരുടെ സംഗമം തിരുവല്ലയിൽ 16 ന് പാസ്റ്റർ ഡാനിയേൽ കൊന്നനിൽകുന്നതിലിന്റെ നേതൃത്ത്വ ത്തിൽ നടന്നു. ജോസ് കെ എബ്രഹാം, ജോജി ഐപ്പ് മാത്യൂസ്, വിൽ‌സൺ സാമുവേൽ, ബിനോയി ഇടക്കല്ലൂർ,, ഷാജി സി ജോൺ, സിനോജ് ജോർജ്‌, സണ്ണി മാത്യു, ബെൻസൺ തോമസ്, സജി ജോർജ്‌, ജോയി ജോൺ, ബിജു മാത്യു, ബോബൻ ക്‌ളീറ്റ്‌സ്, രതീഷ് ഏലപ്പാറ, ജോബി ജോസഫ്, ജോൺസൻ ബെന്നി, ടി എ തോമസ്,

Kiബിനോയ് മാത്യു, മാർക്ക് എൻ തങ്കച്ചൻ, ജെയ്മോൻ, അജി ജോൺ, കെ എം സാമുവേൽ, ഷിബു കെ, സാം എൻ ഏബ്രഹാം,, ടോമി ചൂരനോലി, ജെനു കടപ്ര,, സഞ്ചു കോട്ടയം.

Related posts

Leave a Comment