ഐപിസി ജനറൽ ഇലക്ഷൻ ഇന്ന് വോട്ടെണ്ണൽ ഒക്ടോ.25 ന്

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ അടുത്ത മൂന്നു വർഷത്തെ (2019-2022) ജനറൽ ഭരണസമിതിയിലേക്കുള്ള എക്സിക്യൂട്ടീവ് പോസ്റ്റുകളുടെ തിരഞ്ഞെടുപ്പ് ഇന്ന് ഒക്ടോ.23 ന് രാവിലെ 10 മണി മുതൽ കുമ്പനാട് സഭാ ആസ്ഥാനത്ത് നടക്കും. രാവിലെ 10 മണിക്ക് പൊതുയോഗത്തോടെ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് തുടക്കമാകും. ഒക്ടോബർ 25നു വോട്ടെണ്ണൽ. ഇക്കുറി ത്രികോണ മത്സരമാണ് നടക്കുന്നത്

Related posts

Leave a Comment