പെന്തക്കോസ്ത് ഐക്യവേദി : രക്ഷാസന്ദേശ യാത്ര ഒക്. 15 ന് ആരംഭിക്കുന്നു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പെന്തക്കോസ്ത് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ദൈവസഭകള്‍ക്കും തുല്യപ്രാധാന്യം നല്‍കി പ്രാദേശിക സഭകളുടെ സഹകരണത്തോടെ ഒക്‌ടോബര്‍ 15 ന് ആദ്യ രക്ഷാ സന്ദേശ യാത്ര ആരംഭിക്കുന്നു. ഐ പി സി ഹോസ്ദുര്‍ഗ് സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ജോയി പോള്‍ ഉദ്ഘാടനം ചെയ്യും. ഈ രക്ഷാ സന്ദേശ യാത്രയില്‍ ജില്ലകളിലെ മീറ്റിംഗില്‍ എല്ലാ ദൈവദാസന്മാരുടേയും സഭകളുടേയും സഹകരണവും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : 9496514551.

Related posts

Leave a Comment