SIAG 37 മത് ജനറല്‍ കോണ്‍ഫ്രന്‍സ് 2019

സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് 37 മത് ദ്വിവത്സര ജനറല്‍ കോണ്‍ഫ്രന്‍സ് സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ കന്യാകുമാരി ട്രൈ സീ ഹോട്ടല്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. മുഖ്യ സന്ദേശം ഏ.ജി. ഇന്ത്യാ ജനറല്‍ സൂപ്രണ്ട് റവ. ഡോ.ഡി.മോഹന്‍, SIAG ജനറല്‍ സൂപ്രണ്ട് റവ. ഡോ.വി.ടി. എബ്രഹാം, നോര്‍ത്ത് ഇന്ത്യാ ജനറല്‍ സൂപ്രണ്ട് റവ. ഐവന്‍ പവാര്‍ തുടങ്ങിയവര്‍ നല്‍കും. ഓര്‍ഡയന്‍ഡ് ശുശ്രൂഷകന്‍മാര്‍ക്കും, അംഗീകൃത സഭയില്‍ നിന്നുള്ള സഭാ പ്രതിനിധികള്‍ക്കും പങ്കെടുക്കാം. 1000/- രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ് ആഗസ്റ്റ് 31 നകം രജിസ്റ്റര്‍ ചെയ്യണം.

Related posts

Leave a Comment