ക്രിസ്റ്റ്യന്‍ അപ്പോളജിസ്റ്റ് രവി സഖറിയ ആഗസ്റ്റ് 25 ന് തിരുവനന്തപുരത്ത്

പ്രശസ്ത ക്രിസ്ത്യന്‍ അപ്പോളജിസ്റ്റും, ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിന്റെ സ്ഥാപകനുമായ രവി സഖറിയ ആഗസ്റ്റ് 25 ന് തിരുവനന്തപുരത്തെ കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6 മണി മുതല്‍ ദി ക്വസ്റ്റ് ഫോര്‍ ട്രൂത്ത് എന്ന ഓപ്പണ്‍ ഫോറത്തില്‍ പ്രസംഗിക്കും. പ്രവേശനം സൗജന്യമാണ്. എന്നാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. https://in.explara.com/e/open-forum-on-quest-for-absolute-truth-by-ravi-zacharias

Related posts

Leave a Comment