സ്നേഹദീപം മാസിക ഒരുക്കുന്ന ടാലന്റ് ടെസ്റ്റ് നവംബര്‍ 9 ന് രാവിലെ 8 മണി മുതല്‍ 4 വരെ യുണൈറ്റഡ് ഇന്‍ഡ്യന്‍ സ്കൂളില്‍ വെച്ച് നടക്കും. വൈകിട്ട് 5 മണി മുതല്‍ പൊതു സമ്മേളനവും സമ്മാനദാനവും നടത്തപ്പെടും. വിശദ വിവരങ്ങള്‍ക്ക് : 00965 96698819, 66932106 .
സ്നേഹദീപം ടാലന്റ് ടെസ്റ്റ് നവം. 9 ന്
