സി ഇ എം ഏകദിന ക്യാമ്പ് ആഗസ്റ്റ് 10 ന് ഷാര്‍ജയില്‍

ക്രിസ്റ്റ്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് ആഗസ്റ്റ് 10 ന് ശനിയാഴ്ച രാവിലെ 8 മണിമുതല്‍ 2 വരെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി യൂത്ത് ചലഞ്ച് നടക്കും. ഡോ. റോയ് ബി കുരുവിള മുഖ്യ അതിഥി ആയിരിക്കും. ശാരോണ്‍ ഷാര്‍ജ സിംഗേഴ്‌സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ശാരോണ്‍ യു എ ഇ റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ കോശി ഉമ്മന്‍, സിസ്റ്റര്‍ ജെസ്സി കോശി എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.

Related posts

Leave a Comment