വെണ്ണിക്കുളം ക്രൂസേഡ് 2020 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 1 വരെ

വെണ്ണിക്കുളം ഗോസ്പല്‍ സെന്റര്‍ ഒരുക്കുന്ന വെണ്ണിക്കുളം ക്രൂസേഡ് 2020 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 1 വരെ നടത്തുവാന്‍ സഭാധികൃതര്‍ താല്‍പര്യപ്പെടുന്നു. മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ ആയിരിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും. ഗാനങ്ങള്‍ ആലപിക്കുന്നത് ഗോസ്പല്‍ എക്കോസ്.
വിശദ വിവരങ്ങള്‍ക്ക് : 9447604243.

Related posts

Leave a Comment