സായാഹ്നദീപം ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 10-13 വരെ

സായാഹ്നദീപം ദൈവസഭയുടെ 54 മത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 10 മുതല്‍ 13 വരെ കൊട്ടാരക്കര കരിക്കം ബഥേല്‍ ടാബര്‍നാക്കിളില്‍ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.ക്രിസ്തുവിങ്കലേയ്ക്ക് തിരിഞ്ഞാല്‍ അഭിവൃദ്ധി പ്രാപിക്കും എന്നതാണ് ചിന്താവിഷയം. മുഖ്യപ്രാസംഗീകര്‍ പാസ്റ്റര്‍ ജെന്‍സന്‍ ജോയി, ഡോ.ജോക്കബ് മാത്യൂ, ഇവാ.തോമസ് വര്‍ഗീസ്, പാസ്റ്റര്‍ ഒ. റ്റി മാത്യൂ, എന്നിവരാണ്. ബൈബിള്‍ ക്ലാസ്, പാസ്റ്റേഴസ് മീറ്റിംഗ്, സണ്‍ഡേ സ്‌കൂള്‍ – സി ജി വൈ എ സംയുക്ത വാര്‍ഷികം, സ്‌നാനം, പൊതു സഭായോഗം എന്നിവ നടക്കും.

Related posts

Leave a Comment