പി വൈ പി എ സംസ്ഥാന താലന്ത് പരിശോധനയില്‍ ഒന്നാം സ്ഥാനം കൊട്ടാരക്കര (230 പോയിന്റ്) രണ്ടാം സ്ഥാനം തൃശ്ശൂര്‍ (2 00 പോയിന്റ്) മൂന്നാം സ്ഥാനം കോട്ടയം (199 പോയിന്റ്) കരസ്ഥമാക്കി. 35 പോയിന്റുമായി ഏയ്ഞ്ചലിന് ഷിനോജ് (എറണാകുളം) വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിന് അര്‍ഹയായി.
പി വൈ പി എ താലന്ത് പരിശോധനയില്‍ കൊട്ടാരക്കര ചാമ്പ്യന്മാരായി.
