പഴയനിയമം അലര്‍ജിയായ അഭിഷിക്തന്‍മാര്‍

പഴയനിയമ പുസ്തകങ്ങള്‍ ദൈവത്തില്‍ നി് ഉള്ളതല്ലയെും, മോശയും മറ്റ് പ്രവാചകന്മാരും എഴുതിയ ചെറുകഥകളാണെും യാതൊരു ശങ്കയുമില്ലാതെ പറയു ഭോഷ്‌കന്മാരുടെ കാലമാണിത്. ബൈബിള്‍ മുഴുവനും തിരുവെഴുത്താണെും ദൈവവിശ്വാസ്യമാണെും വിശ്വസിക്കുവര്‍ ഇതിനെതിരെ പ്രതികരിക്കും. മനുഷ്യര്‍ പറഞ്ഞതും, പിശാച് പറഞ്ഞതും ദൈവം സംസാരിച്ചതും, പൗലോസിനെ പോലുള്ളവരുടെ അഭിപ്രായങ്ങളും ഇതിലൂടെ അത് അംഗീകരിച്ച് കൊണ്ട് ത െപറയുു ”ബൈബിള്‍ മുഴുവനും ദൈവ നിശ്വാസ്യമാണ്”
സൃഷ്ടിയുടെ ആരംഭം, ഭൂമിയുടെ ഉല്പത്തി, മനുഷ്യവംശം, ജീവജാലങ്ങള്‍ തുടങ്ങിയവയുടെ ആരംഭം ഭൂമി പല ഭൂഖണ്ഡങ്ങളായി പിരിഞ്ഞത് എിങ്ങനെ സകലതും, മോശ എഴുതിയ ഉല്പത്തിയിലാണ്. ജീവജാലങ്ങളില്‍ ആണോ പെണ്ണോ ആദ്യം ഉണ്ടായത് എ് പറയുവാന്‍ പരിണാമ സിദ്ധാന്തത്തിന് കഴിയുില്ല. അതതു തരം എ ഉല്പത്തിയിലെ പ്രയോഗം ശ്രദ്ധിക്കുക. ഇത് ദൈവത്തിനല്ലാതെ ആര്‍ക്കും പറയുവാന്‍ കഴിയില്ല. ഇവയൊക്കെ മോശ എഴുതിയ ചെറുകഥകളാണെ് പറയുവനെ മണിയാശാന്റെ ഭാഷയില്‍ ഊളം പാറയില്‍ പോലും എടുക്കുവാന്‍ സാധ്യതയില്ല. വായിവരുതെന്തും വിളിച്ച് പറയു വിവരദോഷികള്‍. അമിതമായ വ്യക്തി ആരാധന കൊണ്ട് എന്തെല്ലാം വിവരകേടുകള്‍ പറഞ്ഞാലും വിശ്വസിക്കു പാവങ്ങള്‍. 40- ല്‍ അധികം വ്യക്തികള്‍ പല രാജ്യങ്ങളില്‍ ഇരു് എഴുതിയതാണെങ്കിലും സര്‍വ്വശക്തനായ ദൈവമാണ് ഇതിന്റെ എഴുത്തുകാരന്‍. ”ജ്ഞാനികളുടെ വചനങ്ങള്‍ മുടി കോല്‍ പോലെയും സഭാധിപന്മാരുടെ വാക്കുകള്‍ തറെച്ചിരിക്കു ആണികള്‍ പോലെയും ആകുു. അവ ഒരു ഇടയനാല്‍ നല്കപ്പെ’ിരിക്കുു.” (സഭാ പ്രസ.12:11)
യഹോവ എന്റെ ഇടയനാകുു. ആ നല്ല ഇടയനാല്‍ നല്കപ്പെ’താണ് മുഴുവന്‍ തിരുവെഴുത്തും എ സത്യം വിസ്മരിക്കരുത്. വിവരക്കേടുകള്‍ വിളമ്പരുത്.
എാല്‍ ന്യായപ്രമാണം എന്തിന് വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം അത് ലംഘനങ്ങള്‍ നിമിത്തം കൂ’ിചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യില്‍ ഏല്പിച്ചതുമത്രേ. (ഗലാ. 3:19) പഴയനിയമത്തിന്റെ മദ്ധ്യസ്ഥനാണ് മോശ. ആരോ ഒരാള്‍ ഏല്പിച്ചതാണ്. ദൈവമോ, പിശാചോ? ദൈവത്തില്‍ നി് ഉള്ളതല്ല എ് പറയുമ്പോള്‍ പി െആരാണ് ഏല്പിച്ചത്. മോശ തന്റെ ഭാവനയില്‍ വതെല്ലാം എഴുതിയതല്ല. ”പി െയഹോവ മോശയോട് അരുളിചെയ്തത് എന്തൊല്‍” ആ പ്രയോഗം നോക്കുക. ഇതില്‍ പരം തെളിവ് വേണോ? ഒരിക്കല്‍ സുഗതന്റെ കെ’് പൊ’ിച്ചിരുവന്‍ എാേടു പറഞ്ഞു. എഫേസ്യ ലേഖനത്തില്‍ പൗലോസ് പഴയ നിമത്തിലെ ഉദ്ധരണികള്‍ ഉപയോഗിച്ചി’ില്ല. എഫെ.4:8 ല്‍ സങ്കീ. 68:18 ലെ വാക്യമാണ് ഉദ്ധരിച്ചിരിക്കുത്. കെ’് പൊ’ിക്കുതിനിടയില്‍ കാണാതെ പോയതാണ്.
”നിങ്ങള്‍ക്ക് വരുവാനിരിക്കു കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചന്മാര്‍ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുു. അവരിലുള്ള ക്രിസ്തുവില്‍ ആത്മാവ് ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളേയും പിന്‍ വരു മഹിമയേയും മുമ്പില്‍ സാക്ഷീകരിച്ചു.” (1പത്രൊ.1:10-11).
പഴയനിയമ പ്രവാചകന്മാര്‍ കെ’ുകഥ എഴുതിയതല്ല. അവരില്‍ വ്യാപരിച്ച ക്രിസ്തുവിന്റെ ആത്മാവ് അവരെക്കൊണ്ട് എഴുതിച്ചതാണ്. പഴയനിയമം അലര്‍ജിയുള്ള ഒരു മഹാന്‍ എാേട് ഇപ്രകാരം പറഞ്ഞു യേശു ക്രിസ്തു മരിച്ച് അടക്കപ്പെ’് ഉയര്‍ത്തെഴുേറ്റതിന് ശേഷമുള്ളതേ അവര്‍ അംഗീകരിക്കുകയുള്ളു. 66 പുസ്തകങ്ങളില്‍ നിും ഞാന്‍ വാക്യങ്ങള്‍ നിരത്തുമെ് ആദ്യമേ പറഞ്ഞിരുു. അംഗീകരിക്കില്ലെ് വപ്പോള്‍ പി െഅവരോട് സംസാരിക്കാന്‍ കഴിയില്ല. അതിന് ആവശ്യവുമില്ല.
അക്ഷര കൈരളിയുടെ നാ’ില്‍ മൊത്തമായും ചില്ലറയായും വിടുതല്‍ വ്യാപാരം നടത്തു നാരങ്ങാനം കാരന്റെ ശിങ്കിടിയാണ് കഥാപാത്രം. അതില്‍ നി് ഒരു കാര്യം മനസ്സിലാക്കി. ഈ കൂ’രൂടെ പല തെറ്റായ ഉപദേശങ്ങളുടെയും കടയ്ക്കല്‍ കത്തിവെയ്ക്കാന്‍ ഉചിതമായ തെളിവുകള്‍ അവയില്‍ ഉണ്ട്. അടുക്കിന് നിരത്തിയാല്‍ ഇവര്‍ അടിമറിയും അത് ഭയ് ആദ്യമേ അവ വായിക്കരുതെും, ദൈവത്തില്‍ നി് അല്ലെും പ്രഖ്യാപിക്കുകയാണ്. ചതിയില്‍ പെടരുത്. വസ്തുതകളെ വിവേചിക്കുക. വചനം വ്യക്തമായി പഠിക്കുക. ന്യായപ്രമാണം അരച്ച് കലക്കി കുടിച്ച് അതില്‍ അഗാധമായ പാണ്ഡിത്യം നേടിയ പൗലോസിനേക്കാള്‍ വലിയ പണ്ഡിതരാണ് ഇ് ഇറങ്ങിയിരിക്കുത്. ഇവര്‍ക്ക് മനസ്സില്‍ തോുതെല്ലാം ഉപദേശമാണ്.
– കാനം അച്ചന്റെ ഭാഷയില്‍
”ദാവീദിന്റെ സങ്കീര്‍ത്തനം പുതിയ നിയമസഭയ്ക്ക് ആവശ്യമില്ല എ് പറയു ചില അതിര്‍ കട ഭക്തന്‍മാര്‍ നമുക്ക ഉണ്ട്. ഇവരുടെ ചിന്തയില്‍ സഭ കൂടി വരുമ്പോള്‍ ഓരോരുത്തന് സങ്കീര്‍ത്തനമുണ്ട് എാണ് പറയാറുള്ളത്. ഇവരുടെ ന്യായം അനുസരിച്ച് പഴയനിയമം പോലും വര്‍ജ്ജിക്കേണ്ടി വരും. സങ്കീര്‍ത്തനം നീക്കി കളയു കൂ’ത്തില്‍ കാവ്യ പുസ്തകങ്ങളായ വിലാപങ്ങള്‍, ഉത്തമഗീതം സദൃശ്യവാക്യങ്ങള്‍ ഇവയെല്ലാം നീങ്ങി പോകണം. അങ്ങനെ വരുമ്പോള്‍ പഴയനിയമം പി െകണികാണാന്‍ കി’ുകയില്ല. കുറെ കഴിയുമ്പോള്‍ ഇവര്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരും. നാല് സുവിശേഷങ്ങള്‍ ചരിത്രം പഠിച്ച് എഴുതിയതാണ്. കൃപ പ്രാപിച്ച നമുക്ക് ചരിത്ര പഠനം ആവശ്യമില്ല എ് പറഞ്ഞേക്കാം. അപ്പോസ്തലന്മാരുടെ ലേഖനങ്ങള്‍ അവര്‍ ബുദ്ധി ഉപയോഗിച്ച് എഴുതിയതായതുകൊണ്ട് അതും ആവശ്യമില്ല. എ് പറയും.”
2 കൊരി. 3-ാം അധ്യായം വായിച്ചി’് വിമര്‍ശിച്ചാല്‍ മതി പോലും ആ ഭാഗങ്ങള്‍ മനസ്സിരുത്തി വായിക്കുക. പഴയനിയമത്തിലെ പുസ്തകങ്ങള്‍ ദൈവത്തില്‍ നി് ഉള്ളതല്ല എ് അവിടെ പറയുില്ല. അരി ആഹാരം കഴിക്കു ആര്‍ക്കും മനസ്സിലാകും. അത് വായിക്കുമ്പോള്‍ മൂടുപടം കിടക്കുു. മോശ തന്റെ മുഖത്ത് മൂടുപടം ഇ’ു. ആ മൂടുപടം അവരുടെ ഹൃദയത്തില്‍ കിടക്കുു. അ് നല്കിയതും തേജസ്സുള്ളതായിരുു. എാല്‍ പുതിയനിയമത്തിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാണ്. എ് സ്ഥാപിക്കുു. (3:9-11). ദൈവത്തില്‍ നി് അല്ലെങ്കില്‍ തേജസ്സുകളെതാകുമോ? അത്തെ പ്രമാണം കല്പലകയില്‍ എഴുതിയതാണ്. അക്ഷരത്തിന്റെ ശുശ്രൂഷയാണ്. മരണ ശുശ്രൂഷയാണ്. അത് യിസ്രയേല്‍ ജനത്തിന് നല്‍കിയതാണ്. ക്രിസ്തു അത് നീക്കുവാനല്ല വത് മറിച്ച് നിവര്‍ത്തിപ്പാനാണ്. അപ്പോള്‍ പൊരുള്‍ വെളിപ്പെ’ു വു. നമുക്കു ലഭിച്ച അധികം തേജസ്സുള്ളതിന്റെ മഹത്വം അറിയുവാന്‍ പഴയതുമായ പൗലോസ് താരതമ്യം ചെയ്യുകയാണ്. അത് വായിക്കാതെ എങ്ങനെ മനസ്സിലാകും. 1 കൊരി.10:6 നോക്കുക ”ഇത് നമുക്ക് ദൃഷ്ടാന്തമായി സംഭവിച്ചു. അവര്‍ മോഹിച്ചതുപോലെ നാമും ദുര്‍മോഹികള്‍ ആകാതിരിക്കേണ്ടതിന് ത.േ”
അവരെപ്പോലെയുള്ള ചില ദുര്‍മോഹികള്‍ ഈ കാലഘ’ത്തിലും പറയുു. അത് വായിക്കേണ്ട ഞങ്ങള്‍ക്ക് കേള്‍ക്കേണ്ട. ഈ കൂ’ര്‍ ഒരു കാര്യം ഓര്‍ക്കണം. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന് ഒരു മാറ്റവും ഇല്ല. ക്രിസ്തുവില്‍ സ്വാതന്ത്ര്യം എ് പറഞ്ഞ് സകലത്തിനും കൂ’ുനില്ക്കുമെ് വിചാരിക്കരുത്. ഇവിടുത്തെ ജനപ്രിയര്‍ പറയുതു പോലെ ക്രിസ്തുവിന്റെ ക്രൂശുമരണത്തിന് ശേഷം പാപത്തിന് അര്‍ത്ഥ വ്യത്യാസം വി’ില്ല. പാപം ചെയ്യു ദേഹി മരിക്കും. എാല്‍ പാപിയെ വീണ്ടെടുക്കു രീതിയ്ക്ക് വ്യത്യാസം വു. നമ്മുടെ ദൈവം ദഹിപ്പിക്കു അഗ്നിയല്ലോ?
ഇത് പുതിയനിയമത്തിലെ വാക്യമാണ് (എബ്രാ.12:29). പൗലോസിന്റെ പതിനാല് ലേഖനങ്ങളില്‍ നല്ലഭാഗം പഴയനിമയത്തിലെ ഉദ്ധരണികള്‍ ഉണ്ട്. അത് ഇവര്‍ വെ’ികളയുമോ ആവോ? വരുവാനുള്ള ക്രിസ്തുവിനെ മുന്‍കൂ’ി വിളിച്ച് പറയു പഴയനിയമ പുസ്തകങ്ങള്‍ വായിക്കരുതെ് പഠിപ്പിക്കു പിശാചിന്റെ ഏജന്റ്മാരെ സൂക്ഷിക്കുക.

Johnson Samuel Kannur

Related posts