ഞങ്ങൾ കള്ളം പറയാറില്ല !!!

ഞങ്ങൾ കള്ളം പറയാറില്ല !!!

ഇന്നത്തെ പ്രഭാഷണം പ്രസംഗിക്കാൻ എഴുന്നേറ്റ ശുശ്രൂഷകൻ പറഞ്ഞു ഇന്നത്തെ എന്റെ പ്രസംഗം കളവ് പറയുന്നവരെക്കുറിച്ചാണ് നിങ്ങളിൽ എത്ര പേർ കളവ് പറയും എന്ന ചോദ്യത്തിന് ഉയർന്ന് കേട്ട മറുപടിഞങ്ങൾ കള്ളം പറയാറില്ല അദ്ദേഹം പറഞ്ഞ്‌ തുടങ്ങി എന്ന് പ്രസംഗവിഷയം മത്തായി സുവിശേഷം 30 – അദ്ധ്യായത്തിൽ നിന്നാണ് ഇതിലിൽ എത്ര പേർ വായിച്ചിട്ടുണ്ട് പകുതിയിലേറെപ്പേർ കൈ ഉയർത്തി. അദ്ദേഹം പറഞ്ഞ് എനിക്ക് നിങ്ങളോടാണ് നിങ്ങളെക്കുറിച്ചാണ് പ്രസംഗിക്കാനുളളത് കാരണo മത്തായി 30 അദ്ധ്യായം ഇല്ല.

Related posts

Leave a Comment