വിലാപ യാത്ര പതുക്കെ നീങ്ങുന്നത്‌ എന്തുകൊണ്ട്?

വിലാപ യാത്ര പതുക്കെ നീങ്ങുന്നത്‌ എന്തുകൊണ്ട്?


ജ്വലിക്കുന്നതീപന്തങ്ങളും കത്തുന്നമെഴുകുതിരികളും ഉപയോഗിച്ചയിരുന്നുPax Romana 2 റോമക്കാർ വിലാപയാത്ര നടത്തിയിരുന്നത്. ഫ്യൂണറൽ എന്ന വാക്കിന് ലത്തീൻ ഭാഷയിൽ തീപന്തമെന്നും അർത്ഥമുണ്ട് അക്കാലത്ത് ശവപ്പെട്ടിക്കു മുകളിൽ അനേക ശിഖരങ്ങൾ ഉള്ള സ്റ്റാൻഡിൽ മെഴുകുതിരി കത്തിച്ചു വച്ചുകൊണ്ടായിരിക്കും യാത്ര ഇങ്ങനെ യാത്ര ചെയ്യുമ്പോൾ മെഴുകുതിരി അണഞ്ഞു പോകാതിരിക്കാനാണ്‌ പതുക്കെ യാത്ര ചെയ്തിരുന്നത് അതിന്റെ പിന്തുടർച്ചയെന്നവണ്ണം ഇന്നും വിലാപ യാത്രകളിൽ പതുക്കെ നടക്കുന്നത് പതിവായിരിക്കുന്നു.

Related posts

Leave a Comment