Connect with us

Top News

ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്തുപരിശോധന ഒക്ടോ :23ന്

Published

on

കുമ്പനാട് :ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻ പുരത്ത് വച്ച് ഒക്ടോബർ 23ന് രാവിലെ 8.30മുതല്‍ നടക്കും . 14ജില്ലകളിൽ നിന്നായി 500ൽ അധികം സൺഡേ സ്‌കൂൾ വിദ്യാർത്ഥികള്‍ പങ്കെടുക്കും . കൂടാതെ ഈവർഷം അദ്‌ധ്യപകരുടെ താലന്തു പരിശൊധനയും നടക്കും .സ്റ്റേറ്റിൽ ലിസ്റ്റ് ലഭിക്കേണ്ട അവസാനതീയതി ഒക്ടോബർ 7ആണ് .അതിനുശേഷമുള്ളവ സ്വികരിക്കുന്നതല്ല .മേഖലാ സെക്രട്ടറിമാർക്ക് അയച്ചിട്ടുള്ള ഫോമിലും കൂടാതെ ഗുഗിൾ ഫോമിലും ലിസ്റ്റ് നൽകേണ്ടതാണ് .സൺഡേ സ്‌കൂൾ സൺഡേസ്തോത്രകാഴ്ച്ച നിർബന്ധമാണ് . മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഭക്ഷണം ഉണ്ടായിരിക്കും .ചെസ്ററ് കാർഡ്‌ മേഖലാ സെക്രട്ടറി കൈപ്പറ്റേണ്ടതാണ് . സംസ്ഥാന താലന്ത് പരിശോധനയുടെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഡെപ്യുട്ടി ഡയറക്ടർ ബ്രദർ ബെന്നി പുള്ളോലിക്കലും അസ്സോസിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റിഎ തോമസ് വടക്കഞ്ചേരിയും അറിയിച്ചു .ഡയറക്ടർ പാസ്റ്റർ ജോസ്‌തോമസ് സ്റ്റേറ്റ് സെക്രട്ടറി തോമസ് മാത്യു ചാരുവേലി ട്രഷറാർ ഫിന്നി പി മാത്യു കൂടാതെ സമിതി അംഗങ്ങളും നേതൃത്വം നല്കും .കൂടുതൽ വിവരങ്ങൾക്ക് അസ്സോസിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റിഎ തോമസ് വടക്കഞ്ചേരിയുമായി(94478 66414)ബന്ധപ്പെടാവുന്നതാണ്.

             

Top News

തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഒക്ടോബർ 26 മുതൽ

Published

on

തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.26ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ എബി ഏബ്രഹാം, ജോയി പാറയ്ക്കൽ, കെ.ജെ.തോമസ്, അനീഷ് തോമസ്, ബിനു പറക്കോട് എന്നിവർ പ്രസംഗിക്കും. 27 വെള്ളിയാഴ്ച്ച രാവിലെ 10ന് സംയുക്ത ഉപവാസ പ്രാർത്ഥന നടക്കും. കെ.പി.രാജൻ, സാം പൂവച്ചൽ, ബ്ലെസി ബെൻസൺ എന്നിവർ സംഗീതശുശ്രൂഷക്ക് നേതൃത്വം നൽകുമെന്ന് സെക്രട്ടറി തോമസ് കോശി അറിയിച്ചു.ഫോൺ: 9605196159, 9446392303

Continue Reading

Top News

സൗദി ഐപിസി അബു അരീഷ് വർഷിപ് സെന്ററിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

Published

on

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2023 ഒക്ടോബർ 7മുതൽ 27 വരെ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും പാസ്റ്റർ പ്രയ്സൺ കോഴാമല ശുശ്രൂഷകൾക്കു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്+966 59 332 8038

Continue Reading

Top News

വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.

Published

on

കുമ്പനാട് : ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകൃത സഭാ ശുശ്രൂഷകനായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ ഭാര്യമാർക്ക് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വിധവ സഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ആദ്യം അപേക്ഷിക്കുന്ന 10 പേർക്കാണ് അവസരം. അപേക്ഷകർഐപിസി കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകാരമുള്ള ഏതെങ്കിലും സഭകകളിൽ അംഗത്വമുള്ളവരായിരിക്കണം.ഐപിസിയിലെ വിവിധ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവമായ ഐപിസി ഒക്കലഹോമ ഹെബ്രോൻ സഭാംഗം തോമസ് കെ. വർഗീസ് സിപിഎയുടെ ധനസഹായത്തോടെയാണ് ഈ സഹായം നടപ്പിലാക്കുന്നത്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പംസെന്റർ ശുശ്രൂഷകൻ / കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ / ഇവരുടെ ശുപാർശ കത്തോടുകൂടി ഒക്ടോ.10 നുള്ളിൽ താഴെ പറയുന്ന വാട്ട്സാപ്പ് നമ്പരിൽ അയക്കാവുന്നതാണ്.അപേക്ഷകൾ അയക്കേണ്ട വാട്ട്സാപ്പ് നമ്പർ : 94473 72726, +91 99953 61914.നിലവിൽ തിരുവനന്തപുരം ജില്ലയിലെ 14 വിധവ മാർക്ക് പ്രതിമാസ ധനസഹായം നല്കി വരുന്നു. സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) പാസ്റ്റർ വർഗീസ് ബേബി ( സ്പിരിച്വൽ മെന്റർ), വെസ്ളി മാത്യു (ഡയറക്ടർ ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.

Continue Reading

Latest Updates

Top News2 months ago

തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഒക്ടോബർ 26 മുതൽ

തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.26ന്...

Breaking2 months ago

ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള്‍ രാജു സെക്രട്ടറി

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സോദരി സമാജം സംസ്ഥാന പ്രസിഡന്റായി ആനി തോമസും (ആലപ്പുഴ) സെക്രട്ടറിയായി ജയമോള്‍ രാജുവും (പത്തനംതിട്ട) തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭാരവാഹികള്‍: ആലീസ് ജോണ്‍ റിച്ചാര്‍ഡ്...

Top News2 months ago

സൗദി ഐപിസി അബു അരീഷ് വർഷിപ് സെന്ററിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2023 ഒക്ടോബർ 7മുതൽ 27 വരെ നടക്കും....

Top News2 months ago

ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്തുപരിശോധന ഒക്ടോ :23ന്

കുമ്പനാട് :ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻ പുരത്ത് വച്ച് ഒക്ടോബർ 23ന് രാവിലെ 8.30മുതല്‍ നടക്കും . 14ജില്ലകളിൽ നിന്നായി...

Breaking2 months ago

കേരളാ സംസ്ഥാന പി വൈ പി എ യുടെ ‘നിറവ് 2023’ നാളെ കൊട്ടാരക്കരയിൽ

കൊട്ടാരക്കര: കേരളാ സംസ്ഥാന പി. വൈ. പി. എ. വിവിധ മേഖലകളുമായി സഹകരിച്ച് നടത്തി വരുന്ന നിറവ് 2023 എന്ന ആത്മീയ സംഗമം നാളെ കൊട്ടാരക്കരയിൽ. കൊട്ടാരക്കര...

Obituaries2 months ago

പാസ്റ്റർ ഷാജി സോളമൻ്റെ പിതാവ് ശലോമൻ മത്തായി നിത്യതയിൽ;സംസ്കാര ശുശ്രുഷ ബുധനാഴ്ച്ച രാവിലെ 10ന്

ഐ.പി.സി പുനലൂർ സെന്റർ വൈസ് പ്രസിഡന്റ് ഷാജി സോളമൻ പാസ്റ്ററിന്റെ പ്രിയ പിതാവ് ശലോമൻ മത്തായി(77) നിത്യതയിൽ.സംസ്കാര ശുശ്രുഷനാളെ (27 -09-2023) രാവിലെ 10 മണിയോടെ ഐ.പി.സി...

Obituaries2 months ago

ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) അക്കരെ നാട്ടിൽ

കൊടുമൺ : പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം ബുധനാഴ്ച 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരും. 9 മണിക്ക്...

Top News2 months ago

വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.

കുമ്പനാട് : ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകൃത സഭാ ശുശ്രൂഷകനായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ ഭാര്യമാർക്ക് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വിധവ സഹായത്തിനായി...

Breaking3 months ago

യുവജന സമ്മേളനങ്ങൾ

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ...

Obituaries3 months ago

പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ

മെഴുവേലി: തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല...

Trending

Copyright © 2021 | Faith Track Media