പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ നിത്യതയിൽ

പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ നിത്യതയിൽ

കൊല്ലം: പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ നിത്യതയിൽ ചേർക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടിലേറെയായി സുവിശേഷ, സാഹിത്യ രംഗത്ത് സജീവമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ കഴിഞ്ഞ ചില മാസങ്ങളായി രോഗാതുരനായി കഴിയുകയായിരുന്നു.ആറ്റിങ്ങൽ സെന്റർ ശുശ്രഷകൻ പാസ്റ്റർ എച്ച്. അഗസ്റ്റിൻ അവറുകളുടെ സഹോദരനാണ് ഇദ്ധേഹ .ദുഃഖത്തിലായിരിക്കുന്ന കുടുംബാഗംങ്ങളെ ഓർത്ത് പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു Share on: WhatsApp

പാസ്റ്റേഴ്സിൻ്റെ സ്ഥലം മാറ്റത്തിന് മാറ്റമില്ല

പാസ്റ്റേഴ്സിൻ്റെ സ്ഥലം മാറ്റത്തിന് മാറ്റമില്ല

കുമ്പനാട് ഐപിസി കേരള സ്റ്റേറ്റ് ഘടകത്തിലെ ശുശ്രൂഷകൻ മാരുടെ സ്ഥലംമാറ്റം കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നടക്കില്ലെന്ന് പ്രചരിപ്പിക്കുന്നത് കേരളത്തിലെ ശുശ്രൂഷകൻ മാരുടെ സാഹചര്യം യഥാർത്ഥമായി മനസ്സിലാക്കാത്തത് കൊണ്ടാണെന്ന് സംസ്ഥാന ഭാരവാഹികൾ പ്രതികരിച്ചു. മാർച്ച് 30ന് യോഗം വിളിച്ചു കൂട്ടി ഉചിതമായ തീരുമാനം കൈക്കൊള്ളുകയും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സ്ഥലംമാറ്റ ഓർഡർ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും ഔദ്യോഗിക തലത്തിൽ നിന്ന് അറിയിച്ചു പുതിയ ചർച്ചിൽ ചുമതലയേൽക്കുന്ന തീയതിക്ക് ചില ആഴ്ചകളും കൂടെ അനുവദിച്ചു നൽകാനാണ് സാധ്യത . Share […]

കോവിഡ് – 19: അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന പിസിഐ നിർദ്ദേശം നടപ്പാക്കും

കോവിഡ് – 19: അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന പിസിഐ നിർദ്ദേശം നടപ്പാക്കും

പത്തനംതിട്ട: അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കളക്ട്രേറ്റിൽ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ കോൺഫറൻസിങ്ങിൽ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. രാവിലെ ജോലിയ്ക്ക് പോകാൻ പല സ്ഥലങ്ങളിലും വലിയ കൂട്ടമായാണ് ഇവർ നിൽക്കുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാകുമെന്ന് പിസിഐ യെ പ്രതിനിധീകരിച്ച് പങ്കെടുത്ത എക്സിക്യൂട്ടീവ് കൗൺസിൽ അംഗം പാസ്റ്റർ ജിജി ചാക്കോ ആശങ്ക അറിയിച്ചു.. ഇതിന് അനുകൂലമായ ‘നടപടികൾ സ്വീകരിക്കാമെന്ന് കലക്ടർ പി.ബി.നൂഹ് മുഖ്യമന്ത്രിയെ അറിയിച്ചു. […]

ശാരോണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2020 മെംഫിസ് ടെന്നിസില്‍

ശാരോണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2020 മെംഫിസ് ടെന്നിസില്‍

ശാരോണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2020 മെംഫിസ് ടെന്നിസില്‍ ടെന്നിസ്: ശാരോന്‍ ഫാമിലി കോണ്‍ഫറന്‍സ്(എസ്എഫ്‌സിഎന്‍എ) ജൂലൈ 9 മുതല്‍ 12 വരെ ടെന്നിസിലെ മെംഫിസ് എന്ന പട്ടണത്തിലെ ട്രിനിറ്റി ബാപ്റ്റിസ്റ്റ് സെന്ററില്‍ വച്ച് നടത്തപ്പെടും. ‘ ക്രിസ്തുവില്‍ ജയോത്സവമായി ‘ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. കര്‍ത്താവില്‍ പ്രസിദ്ധരായ റവ.ബെന്‍സണ്‍ മത്തായി, റവ.റ്റി.ജി കോശി, റവ.ജോണ്‍ തോമസ്, റവ.ബ്ലിസ് വര്‍ഗ്ഗീസ്,റവ.ജോസഫ്.റ്റി.ജോസഫ് എന്നിവര്‍ വിവിധ സെക്ഷനുകളില്‍ വചനം ശുശ്രൂഷിക്കും. 2020 ലെ കോണ്‍ഫ്രന്‍സിന് വിപുലമായ ക്രമീകരണങ്ങളാണ് ചെയ്ത് വരുന്നത്. കോണ്‍ഫ്രന്‍സിന്റെ വിപുലമായ […]

അസംബ്ലീസ് ഓഫ് കൺവൻഷൻ പന്തലിന്റെ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തി ഹിന്ദു ഐക്യമുന്നണി പ്രവർത്തകർ

അസംബ്ലീസ് ഓഫ് കൺവൻഷൻ പന്തലിന്റെ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തി ഹിന്ദു ഐക്യമുന്നണി പ്രവർത്തകർ

അസംബ്ലീസ് ഓഫ് കൺവൻഷൻ പന്തലിന്റെ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തി ഹിന്ദു ഐക്യമുന്നണി പ്രവർത്തകർ അസംബ്സീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ പറന്തലിൽ നടത്തുന്നതിനു ഇടുന്ന പന്തലിന്റെ പണികൾ തടസ്സപ്പെടുത്തി ഹിന്ദു ഐക്യവേദി പ്രവർത്തകർ. നിർമാണത്തിലിരിക്കുന്ന പന്തലിൽ അവർ തങ്ങളുടെ കൊടി നാട്ടുകയും നിർമാണ പ്രവർത്തനങ്ങൾ തടസപെടുത്തുകയും ചെയ്‌തു. എന്നാൽ വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ കൺവൻഷൻ പന്തലിൽ നാട്ടിയ പതാക എടുത്തു മാറ്റുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. അതൊടൊപ്പം കൺവൻഷന് തയ്യാറാക്കുന്ന പന്തൽ പണി പുനരാരംഭിക്കുകയും ചെയ്തു. […]

ഗുഡ് ന്യൂസ് രാജുച്ചായൻ നിത്യതയിൽ

ഗുഡ് ന്യൂസ് രാജുച്ചായൻ നിത്യതയിൽ

കോട്ടയം: ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാനും ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിലംഗവും ശാലേം ട്രാക്റ്റ് സൊസൈറ്റി പ്രസിഡണ്ടുമായ വാകത്താനം ഞാലിയാകുഴി പോളച്ചിറയിൽ രാജു മാത്യു (ഗുഡ് ന്യൂസ് രാജുച്ചായൻ – 66) നിത്യതയിൽ ചേർക്കപ്പെട്ടു ഐ.പി.സി ഞാലിയാകുഴി സഭാംഗമാണ്. ഗുസ്ന്യൂസ് മുൻ ചെയർമാൻ പരേതനായ വി.എം.മാത്യു സാറിന്റെ മൂത്ത മകനായ രാജു മാത്യു പെന്തെകോസ്തു ലോകത്ത് ഏറെ സുപരിചിതനാണ്. ഗുഡ് ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി, ശാലേം ട്രാക്റ്റ് സൊസൈറ്റി എന്നിവയുടെ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന രാജു മാത്യു […]

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ നാളെ മുതൽ

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ നാളെ മുതൽ

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 20 തിങ്കള്‍ മുതല്‍ 26 ഞായര്‍ വരെ തിരുവല്ല രാമന്‍ച്ചിറയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും. 20-ാം തീയതി വൈകിട്ട് 5.30ന് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി.തോമസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിക്കും. ‘വിശ്വാസത്തില്‍ നില നില്പിന്‍’ എന്നതാണ് കണ്‍വന്‍ഷന്‍ തീം. സ്വദേശത്തും വിദേശത്തുമുള്ള അനേകം ദൈവദാസന്മാര്‍ ദൈവവചനം […]

പി വൈ പി എ യുടെ 2003 – 2009 പ്രവർത്തകരുടെ സംഗമം തിരുവല്ലയിൽ നടന്നു

പി വൈ പി എ യുടെ 2003 – 2009 പ്രവർത്തകരുടെ സംഗമം തിരുവല്ലയിൽ നടന്നു

പി വൈ പി എ യുടെ 2003 – 2009 പ്രവർത്തകരുടെ സംഗമം തിരുവല്ലയിൽ 16 ന് പാസ്റ്റർ ഡാനിയേൽ കൊന്നനിൽകുന്നതിലിന്റെ നേതൃത്ത്വ ത്തിൽ നടന്നു. ജോസ് കെ എബ്രഹാം, ജോജി ഐപ്പ് മാത്യൂസ്, വിൽ‌സൺ സാമുവേൽ, ബിനോയി ഇടക്കല്ലൂർ,, ഷാജി സി ജോൺ, സിനോജ് ജോർജ്‌, സണ്ണി മാത്യു, ബെൻസൺ തോമസ്, സജി ജോർജ്‌, ജോയി ജോൺ, ബിജു മാത്യു, ബോബൻ ക്‌ളീറ്റ്‌സ്, രതീഷ് ഏലപ്പാറ, ജോബി ജോസഫ്, ജോൺസൻ ബെന്നി, ടി എ തോമസ്, […]

ക്രിസ്തു കാണിച്ചു തന്ന മാതൃകയിലാണ് ഡൽഹി ഭരിച്ചത്: അരവിന്ദ് കെജ്രിവാൾ

ക്രിസ്തു കാണിച്ചു തന്ന മാതൃകയിലാണ് ഡൽഹി ഭരിച്ചത്: അരവിന്ദ് കെജ്രിവാൾ

ഡൽഹി:ക്രിസ്തു കാണിച്ചുതന്ന മാതൃകയിലാണ് അഞ്ചുവർഷം രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണം നടത്താൻ ശ്രമിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ ആതിഥേയത്വം വഹിച്ച ക്രിസ്തുമസ്- ന്യൂ ഇയർ വിരുന്നു സൽക്കാരത്തിനിടയിലാണ് ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ക്രിസ്തുവിന്റെ പ്രബോധനത്തിന് തന്റെ സർക്കാർ നൽകിയ പ്രാധാന്യം ഡൽഹി മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. പാവങ്ങളെയും, അനാഥരെയും തന്റെ ജീവിതകാലം മുഴുവൻ ക്രിസ്തു ശുശ്രൂഷിച്ചുവെന്നും, ക്രിസ്തു കാണിച്ചുതന്ന പ്രസ്തുത മാതൃകയനുസരിച്ചാണ് തീർത്തും സൗജന്യമായി മരുന്നുകൾ നൽകുന്ന മോഹല്ല […]

1 2 3 8