“സമയമാം രഥത്തില്‍”……. എന്ന ഗാനം മലയാളി മനസ്സില്‍ എങ്ങനെ? എപ്പോള്‍?

“സമയമാം രഥത്തില്‍”……. എന്ന ഗാനം മലയാളി മനസ്സില്‍ എങ്ങനെ? എപ്പോള്‍?

പാട്ടിന്‍റെ പാത “സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു”…… എന്ന ഗാനം ഒരു സിനിമയിലൂടെയാണ് ഏറ്റവും കൂടുതല്‍ മലയാളി മനസ്സില്‍ ഇടംനേടിയത്. 1970- ല്‍ റിലീസ് ചെയ്ത മലയാള സിനിമയായ ‘ അരനാഴിക നേരം’ എന്ന സിനിമയില്‍ വയലാര്‍ രാമ വർമ്മ യുടെയും ദേവരാജൻ മാസ്റ്ററുടെയും കൂട്ടുകെട്ടിലൂടെയാണ് മലയാളിയുടെ നാവിന്‍ തുമ്പില്‍ സമയമാം രഥത്തില്‍ എന്ന ഗാനം കയറികൂടിയത്, ഇതിന്‍റെ രചയ്താവ്”പോള്‍ ബ്രിറ്റ് നാഗല്‍” എന്ന സായിപ്പാണ്‌ . എന്നാല്‍ ഈ ഗാനം സിനിമയ്ക്ക് വേണ്ടി […]

നമുക്ക്‌ സമയത്തിന്‍റെ യജ­മാ­ന­ന്മാരാകാം

നമുക്ക്‌ സമയത്തിന്‍റെ യജ­മാ­ന­ന്മാരാകാം

നമുക്ക്‌ സമയത്തിന്‍റെ യജ­മാ­ന­ന്മാരാകാം ഒരു മനു­ഷ്യന്റെ ശരാ­ശരി ആയുസ്‌ 657000 മണി­ക്കൂ­റാ­ണ്‌. ജീവി­ത­ത്തിലെ എത്രയെത്ര മണി­ക്കൂ­റു­ക­ളാണ്‌ നാം വെറുതെ പാഴാ­ക്കി­ക്ക­ള­യു­ന്ന­ത്‌. സമയം വിദ­ഗ്ദ്ധമായി ഉപ­യോ­ഗി­ക്കു­ന്നവര്‍ക്കേ ജീവി­ത­ത്തില്‍ ആന­ന്ദവും നേട്ട­ങ്ങളും കൈവ­രി­ക്കാ­നാ­വൂ. സമ­യാ­സൂ­ത്രണം ഇതിന്‌ അത്യാ­വ­ശ്യ­മാ­ണ്‌. സമയം പണം പോ­ലെ­യാ­ണ്‌. അത്‌ ധൂര്ത്ത്‌ അടി­ക്കാ­നു­ള്ള­ത­ല്ല. കാര്യ­ക്ഷ­മ­ത­യോടെ സമയത്തെ ഉപ­യോ­ഗി­ക്കാന്‍ ശീലി­ക്ക­ണം. ദിവ­സവും നമുക്ക്‌ ലഭി­ക്കുന്ന മണി­ക്കൂറു­കള്‍ കണ­ക്കാക്കി നമ്മുടെ കര്‍മ്മ­ങ്ങള്‍ ആസൂ­ത്രണം ചെയ്യ­ണം. എന്ത്‌ എപ്പോള്‍ എത്ര സമ­യം കൊണ്ട്‌ ചെയ്യാം എന്ന്‌ നിശ്ച­യി­ക്കുന്ന ഒരു പദ്ധതി ഉണ്ടാ­വ­ണം. […]

1 10 11 12