വിലാപ യാത്ര പതുക്കെ നീങ്ങുന്നത്‌ എന്തുകൊണ്ട്?

വിലാപ യാത്ര പതുക്കെ നീങ്ങുന്നത്‌ എന്തുകൊണ്ട്?

വിലാപ യാത്ര പതുക്കെ നീങ്ങുന്നത്‌ എന്തുകൊണ്ട്? ജ്വലിക്കുന്നതീപന്തങ്ങളും കത്തുന്നമെഴുകുതിരികളും ഉപയോഗിച്ചയിരുന്നു റോമക്കാർ വിലാപയാത്ര നടത്തിയിരുന്നത്. ഫ്യൂണറൽ എന്ന വാക്കിന് ലത്തീൻ ഭാഷയിൽ തീപന്തമെന്നും അർത്ഥമുണ്ട് അക്കാലത്ത് ശവപ്പെട്ടിക്കു മുകളിൽ അനേക ശിഖരങ്ങൾ ഉള്ള സ്റ്റാൻഡിൽ മെഴുകുതിരി കത്തിച്ചു വച്ചുകൊണ്ടായിരിക്കും യാത്ര ഇങ്ങനെ യാത്ര ചെയ്യുമ്പോൾ മെഴുകുതിരി അണഞ്ഞു പോകാതിരിക്കാനാണ്‌ പതുക്കെ യാത്ര ചെയ്തിരുന്നത് അതിന്റെ പിന്തുടർച്ചയെന്നവണ്ണം ഇന്നും വിലാപ യാത്രകളിൽ പതുക്കെ നടക്കുന്നത് പതിവായിരിക്കുന്നു. Share on: WhatsApp

ഹാപ്പി ബർത്ത് ഡേ എന്ന ഗാനം പാടിയാൽ കേസാകും

ഹാപ്പി ബർത്ത് ഡേ  എന്ന ഗാനം പാടിയാൽ കേസാകും

ഹാപ്പി ബർത്ത് ഡേ എന്ന ഗാനം പാടിയാൽ കേസാകും. പിറന്നാൾ ആഘോഷത്തിന് പാടി പതിഞ്ഞ ഗാനമാണ് ഹാപ്പി ബർത്ത് ഡേ റ്റൂ യൂ…..1998-ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഇംഗ്ലിഷിൽ ഏറ്റവും അംഗീകരിക്കപ്പെട്ട ഗാനമാണിത്.18 ഭാഷയിലെങ്കിലും ഈ ഗാനം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഈ ഗാനം വ്യവസായ ലക്ഷ്യത്തോട് കൂടി പാടിയാൽ കേസാകും. കാരണം എന്തെന്നല്ലേ 1893 ൽ പാറ്റി സ്മിത്ത് ഹിൽ, മിൽഡ്രഡ് ജെ. ഹിൽ എന്നീ അമേരിക്കൻ സഹോദരിമാർ ചേർന്ന് ഗുഡ് മോർണിംഗ് […]

കുമ്പനാട് കണ്ട ലെഗിന്‍സ് വേഷധാരികള്‍.

കുമ്പനാട് കണ്ട ലെഗിന്‍സ് വേഷധാരികള്‍.

കുമ്പനാട് കണ്ട ലെഗിന്‍സ് വേഷധാരികള്‍. ആത്മീയ സംഗമത്തില്‍ കുമ്പനാട് ഗ്രൌണ്ടില്‍ പതിവില്‍ വിപരീതമായി കാണേണ്ടി വന്ന കാഴ്ച ദുഖവും ലജ്ജയും ഉളവാക്കി. എന്തിനും ഏതിനും മറ്റുള്ളവരെ വിമര്‍ശിക്കുന്ന നമ്മുടെ ഇടയില്‍ മാന്യതയും നഗ്നതയും എന്ത് എന്ന് തിരിച്ചറിയാത്ത ചിലര്‍ ലെഗിന്‍സ് ധരിച്ച് എത്തിയതിലൂടെ ആത്മീക സമൂഹത്തിന്‍റെ മാനവും അന്തസും പൊതു സമൂഹത്തിന്‍റെ മുന്‍പില്‍ വില്പനക്ക് വച്ചു. അര്‍ത്ഥാല്‍ അരയ്ക്ക് താഴെ നഗ്നതയോടെ നടക്കുന്നു എന്നല്ലാതെ എന്തുപറയാന്‍. അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങി നടക്കുന്നതാണോ അന്തസ്സ്, മൂക്കിന്‍ തുമ്പില്‍ വിരലമര്‍ത്തി […]

ബീഫ് അച്ചാര്‍

ബീഫ് അച്ചാര്‍

ബീഫ് അച്ചാര്‍ ആവശ്യമുള്ള സാധനങ്ങള്‍ 1.ബീഫ് – 1കിലോ 2.വിനാഗിരി – 5 ടീസ്പൂണ്‍ 3.മഞ്ഞള്‍പ്പൊടി- 2 ടീസ്പൂണ്‍ 4.ഉപ്പ് – ആവശ്യത്തിന് 5.മുളകുപൊടി – 6 ടേബിള്‍സ്പൂണ്‍ 6.ഇഞ്ചി – 4 ടീസ്പൂണ്‍(ചെറുതായി അരിഞ്ഞത്) 7.വെളുത്തുള്ളി – 100 ഗ്രാം 8.കറിവേപ്പില – ആവശ്യത്തിന്. 9.ഉലുവ – 1 സ്പൂണ്‍ 10.കായപ്പൊടി – 1ടീസ്പൂണ്‍ 11.കുരുമുളക് പൊടി – 1ടീസ്പൂണ്‍ 12.എണ്ണ(സണ്‍ഫ്ലവര്‍) – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ബീഫ് ചെറിയ കഷണങ്ങളാക്കി കഴുകി വെള്ളം വാലാന്‍ […]

സംഗീത പ്രമാണിക്ക്…..

സംഗീത പ്രമാണിക്ക്…..

സംഗീത പ്രമാണിക്ക്….. പാസ്റ്റര്‍ രതീഷ് ഏലപ്പാറയും പാസ്റ്റര്‍ രാജേഷ് ഏലപ്പാറയും തയ്യാറാക്കിയത്: രതീഷ് ഏലപ്പാറ. ഈ തലമുറയുടെ ദൈവസഭയില്‍ ഏറെ അത്മപ്രചോദനമായ ദൈവസ്നേഹം തുളുമ്പി നില്‍ക്കുന്ന എന്‍ പ്രേമഗീതമാം.. എന്ന ഗാനത്തിന്‍റെ രചയിതാവും പ്രശസ്ത സുവിശേഷകനുമായ പാസ്റ്റര്‍ രാജേഷ് ഏലപ്പാറ ഫെയ്ത്ത് ട്രാക്കിനു നല്‍കിയ അഭിമുഖം. ചോദ്യം: കര്‍തൃശുശ്രൂഷയില്‍ എത്രനാള്‍ ആയി? ഉത്തരം: കര്‍ത്താവിന്‍റെ വേലയില്‍ 18 വര്‍ഷം ആയി. ചോദ്യം: താങ്കള്‍ എത്രത്തോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്? എത്ര സി.ഡി പുറത്തു വന്നു? ഉത്തരം: 100 ല്‍ […]

കുരയ്ക്കുന്ന നായും ഭാരം ചുമക്കുന്ന ഒട്ടകവും

കുരയ്ക്കുന്ന നായും ഭാരം ചുമക്കുന്ന ഒട്ടകവും

നുറുങ്ങുകള്‍ കുരയ്ക്കുന്ന നായും ഭാരം ചുമക്കുന്ന ഒട്ടകവും മരുഭൂമിയുടെ കൊടുംചൂടില്‍ യജമാനന്‍ ചുമലില്‍ വച്ച് നല്‍കിയ ഭാരവും പേറി ലക്ഷ്യസ്ഥാനത്തേയ്ക്ക് ചുവടുകള്‍ വച്ച് നടക്കുന്ന ഒട്ടകം. മണലാരിണ്യത്തിന്‍റെ ചൂടില്‍ കാലുകള്‍ ഇളകി മുന്നോട്ട് വച്ച് നടക്കുന്ന ഒട്ടകത്തെ നോക്കി അകലെയല്ലാതെ കുരച്ച് കൊണ്ട് ഒരു നായ്കുട്ടി പിന്‍തുടരുന്നുണ്ട്. ഇപ്പോള്‍ ഇപ്പോള്‍ കടിക്കും എന്ന ഭാവേന കുരച്ച് അടുക്കുന്ന നായ്കുട്ടിയെ(കുരയ്ക്കും പട്ടി കടിക്കില്ല)ഗൌനിക്ക പോലും ചെയ്യാതെ തന്‍റെ യജമാനന് വേണ്ടി ചുമട് ചുമന്ന് നടന്നകലുകയാണ് ആ ഒട്ടകം. വിരട്ടുകള്‍ […]

യോഗയിലെ നിഗൂഢതകള്‍ ഒരു വിലയിരുത്തല്‍.

യോഗയിലെ നിഗൂഢതകള്‍ ഒരു വിലയിരുത്തല്‍.

യോഗയിലെ നിഗൂഢതകള്‍ ഒരു വിലയിരുത്തല്‍ വേദപുസ്തകം കൈയ്യിലെടുത്ത് സങ്കീര്‍ത്തനം,സദൃശ്യവാക്യങ്ങള്‍, യോഹന്നാന്‍റെ സുവിശേഷം എന്നിവ വായിക്കുക എന്നിട്ട് മുട്ടിന്‍മേല്‍ ഇരിക്കുക കണ്ണുകള്‍ അടച്ചു ഹൃദയം ശൂന്യമാക്കുക രണ്ട് കരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിട്ട് പത്ത് മിനിട്ട് സ്തുതിക്കുക. യേശു പഠിപ്പിച്ച യോഗ ഇതാണെന്ന തലക്കെട്ടോടെ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിചിത്രമായ പോസ്‌റ്റാണിത്. വേദപുസ്തകം വായിച്ച് ധ്യാനിക്കാനും മുട്ടുമടക്കി പ്രാര്‍ത്ഥിക്കാനും ദൈവമക്കള്‍ക്ക്‌ യോഗയെകൂട്ടുപിടിക്കേണ്ട ആവശ്യമെന്താണ്? യോഗ എന്താണെന്ന് ശരിക്കും ഗ്രഹിക്കാതെ സ്നേഹിതര്‍ക്കും പരിചയക്കാര്‍ക്കുമെല്ലാം മേല്‍ പറഞ്ഞ സന്ദേശം അതേപടി അയച്ചുകൊടുക്കുന്നു. എന്താണ് യോഗയെന്നും […]

“സമയമാം രഥത്തില്‍”……. എന്ന ഗാനം മലയാളി മനസ്സില്‍ എങ്ങനെ? എപ്പോള്‍?

“സമയമാം രഥത്തില്‍”……. എന്ന ഗാനം മലയാളി മനസ്സില്‍ എങ്ങനെ? എപ്പോള്‍?

പാട്ടിന്‍റെ പാത “സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു”…… എന്ന ഗാനം ഒരു സിനിമയിലൂടെയാണ് ഏറ്റവും കൂടുതല്‍ മലയാളി മനസ്സില്‍ ഇടംനേടിയത്. 1970- ല്‍ റിലീസ് ചെയ്ത മലയാള സിനിമയായ ‘ അരനാഴിക നേരം’ എന്ന സിനിമയില്‍ വയലാര്‍ രാമ വർമ്മ യുടെയും ദേവരാജൻ മാസ്റ്ററുടെയും കൂട്ടുകെട്ടിലൂടെയാണ് മലയാളിയുടെ നാവിന്‍ തുമ്പില്‍ സമയമാം രഥത്തില്‍ എന്ന ഗാനം കയറികൂടിയത്, ഇതിന്‍റെ രചയ്താവ്”പോള്‍ ബ്രിറ്റ് നാഗല്‍” എന്ന സായിപ്പാണ്‌ . എന്നാല്‍ ഈ ഗാനം സിനിമയ്ക്ക് വേണ്ടി […]

നമുക്ക്‌ സമയത്തിന്‍റെ യജ­മാ­ന­ന്മാരാകാം

നമുക്ക്‌ സമയത്തിന്‍റെ യജ­മാ­ന­ന്മാരാകാം

നമുക്ക്‌ സമയത്തിന്‍റെ യജ­മാ­ന­ന്മാരാകാം ഒരു മനു­ഷ്യന്റെ ശരാ­ശരി ആയുസ്‌ 657000 മണി­ക്കൂ­റാ­ണ്‌. ജീവി­ത­ത്തിലെ എത്രയെത്ര മണി­ക്കൂ­റു­ക­ളാണ്‌ നാം വെറുതെ പാഴാ­ക്കി­ക്ക­ള­യു­ന്ന­ത്‌. സമയം വിദ­ഗ്ദ്ധമായി ഉപ­യോ­ഗി­ക്കു­ന്നവര്‍ക്കേ ജീവി­ത­ത്തില്‍ ആന­ന്ദവും നേട്ട­ങ്ങളും കൈവ­രി­ക്കാ­നാ­വൂ. സമ­യാ­സൂ­ത്രണം ഇതിന്‌ അത്യാ­വ­ശ്യ­മാ­ണ്‌. സമയം പണം പോ­ലെ­യാ­ണ്‌. അത്‌ ധൂര്ത്ത്‌ അടി­ക്കാ­നു­ള്ള­ത­ല്ല. കാര്യ­ക്ഷ­മ­ത­യോടെ സമയത്തെ ഉപ­യോ­ഗി­ക്കാന്‍ ശീലി­ക്ക­ണം. ദിവ­സവും നമുക്ക്‌ ലഭി­ക്കുന്ന മണി­ക്കൂറു­കള്‍ കണ­ക്കാക്കി നമ്മുടെ കര്‍മ്മ­ങ്ങള്‍ ആസൂ­ത്രണം ചെയ്യ­ണം. എന്ത്‌ എപ്പോള്‍ എത്ര സമ­യം കൊണ്ട്‌ ചെയ്യാം എന്ന്‌ നിശ്ച­യി­ക്കുന്ന ഒരു പദ്ധതി ഉണ്ടാ­വ­ണം. […]

1 9 10 11