ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ ഇന്ത്യയെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് .സി.ഐ.ആർ എഫ്‌

ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ ഇന്ത്യയെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് .സി.ഐ.ആർ എഫ്‌

ന്യൂയോർക്ക്: ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ,യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് നിർദ്ദേശം നൽകി. ഗ്ളോബൽ റിലിജിയസ് ഫ്രീഡം നയരൂപീകരണത്തിന് 1998-ൽ കോൺഗ്രസ് നിയോഗിച്ചതാണ് ഇൻറർനാഷണൽ റിലിജിയസ് ഫ്രീഡം കമ്മീഷൻ. ഏപ്രിൽ 28 നാണ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പുറത്തുവിട്ടത്.ഈയിടെ ഇന്ത്യയിൽ നിലവിൽ വന്ന ന്യൂ സിറ്റിസൺഷിപ്പ് ലോ ,മുസ്ളീം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നിരാശയിലാഴ്ത്തിയതായി കമ്മീഷൻ കണ്ടെത്തി. ഇപ്പോൾ ബ്ളാക്ക് ലിസ്റ്റിൽ […]

സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരുടെ വാഹനം അപകടത്തിൽപ്പെട്ടു. മരണത്തെ മുഖാമുഖമായി കണ്ട നിമിഷം

സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരുടെ വാഹനം അപകടത്തിൽപ്പെട്ടു. മരണത്തെ മുഖാമുഖമായി കണ്ട നിമിഷം

പുനലൂർ:ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ. സ്പോൺസർ ചെയ്ത ടെലിവിഷൻ സെറ്റുകൾ അഞ്ചൽ, തെന്മല തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി രാവിലെ മണക്കാലയിൽ നിന്നാണ് പുറപ്പെട്ട സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ സാമുവേലിന്റെ വാഹനം ആണ് അപകടത്തിൽ പെട്ടത്. മൂന്നു കരണം മറിഞ്ഞവാഹനത്തിൽ നിന്നും അതിൽ സഞ്ചരിച്ച എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടെ വാഹനത്തിൽ ഉണ്ടായിരുന്ന സംസ്ഥാന പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ജനറൽ ജോയിന്റ് കൺവീനർ ബിബിൻ […]

പാസ്റ്ററുടെ പിതാവ് വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ..

പാസ്റ്ററുടെ പിതാവ് വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ..

പാസ്റ്ററുടെ പിതാവ് വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ.. വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ പുനലൂർ: പേപ്പർമിൽ കാഞ്ഞിരമലയിൽ ബേസിൽ(60) ഇന്ന് (29-06-20)രാവിലെ വൈദ്യുതാഘാതമേറ്റ് നിര്യാതനായി.ഐ പി സി പുത്തൂർക്കര ചർച്ച് മെമ്പറും കൊല്ലം നോർത്ത് സെന്ററിലെ ശുശ്രൂഷകൻ സുവി ബാലാജി (ബൈജു )വിന്റെ പിതാവാണ് സംസ്കാര ശുശ്രൂഷ പിന്നീട് സംസ്കാര ശുശ്രൂഷ ഇന്ന് 2 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പ്ലാച്ചേരി സെമിത്തേരിയിൽ വാർത്ത: സാജൻ_ഈശോ_പ്ലാച്ചേരി Share on: WhatsApp

ഇതാ സൂപ്പർ മൈക്ക് വലിയ വിലയും ഇല്ല. നിങ്ങൾക്കും വാങ്ങാം

ഇതാ സൂപ്പർ മൈക്ക് വലിയ വിലയും ഇല്ല. നിങ്ങൾക്കും  വാങ്ങാം

പ്രസംഗിക്കുകയോ പാടുകയോ ചെയ്യുന്നവർ ആണോ ഇതാ സുപ്പർ മൈക്ക് ഇപ്പോൾ മൊബൈൽ ഉപയോഗിച്ച് പാട്ടും പ്രസംഗവും നടത്തുന്നവരുടെ എണ്ണം വർദ്ധിച്ച് വരുകയാണ്… ഏവർക്കും പ്രയോജനപ്പെടുന്ന ഒരു സൂപ്പർ മൈക്ക് വലിയ വിലയും ഇല്ല. ആമസോണിൽ നിന്ന് നിങ്ങൾക്ക് വാങ്ങാം ലിങ്ക് താഴെ👇 https://amzn.to/37RQszT Description Boya BY-M1 is an Omni directional lavaliere microphone, designed for Smartphones, DSLR, Camcorders, Audio recorders PC etc., it is perfect for video use. […]

ആരാധനാലയങ്ങൾ എട്ടുമുതൽ തുറക്കാം

ആരാധനാലയങ്ങൾ എട്ടുമുതൽ തുറക്കാം

ന്യൂഡൽഹി: രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയെങ്കിലും ആരാധനാലയങ്ങൾ,ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ജൂൺ എട്ടുമുതൽ തുറന്നു പ്രവർ ത്തിക്കാൻ അനുമതി. എന്നാൽ കണ്ടയ്ൻമെന്റ് സോണുകളിൽ ഇവ തുറക്കാൻ അനുമതിയില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാർക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികൾക്കും ഈ ഘട്ടത്തിൽ […]

ചെറുചിന്ത:നടക്കരുത്,നിൽക്കരുത്, ഇരിക്കരുത്

ചെറുചിന്ത:നടക്കരുത്,നിൽക്കരുത്, ഇരിക്കരുത് ഒന്നാം സങ്കീർത്തനത്തിലെ ഒന്നിലധികം കാര്യങ്ങൾ….വീഡിയോ കാണുക. https://youtu.be/d337eu41lSE   Share on: WhatsApp

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം പെന്തെക്കോസ്തു നേതാക്കൾ

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം പെന്തെക്കോസ്തു നേതാക്കൾ

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം പെന്തെക്കോസ്തു നേതാക്കൾ കുമ്പനാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ തുറന്ന് ആരാധന നടത്താനുള്ള അനുവാദം നൽകണമെന്ന് പെന്തെക്കോസ്തു നേതൃസമ്മേളനം ആവശ്യപ്പെട്ടു. ലോക്ഡൗണിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരുകളുടേയും ആരോഗ്യവകുപ്പിന്റെയും നിബന്ധനകൾക്ക് വിധേയമായി നിയന്ത്രിതമായ ജനപങ്കാളിത്തത്തോടെയെങ്കിലും ആരാധന നടത്താനുള്ള അനുമതി നൽകണമെന്നാണ് വിശ്വാസസമൂഹം ആഗ്രഹിക്കുന്നത്. കൂട്ടായ്മകളുടെ അഭാവം വിശ്വാസികളിൽ മാനസിക സംഘർഷം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. അതിനാൽ ഇളവുകളുടെ ഭാഗമായി കൂട്ടായ്മകൾക്ക് അടിയന്തിരമായി അവസരം നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ […]

ഡോക്ടറേറ്റ് കരസ്തമാക്കി പാസ്റ്റർ ഷാജി ഡാനിയേൽ

ഡോക്ടറേറ്റ് കരസ്തമാക്കി പാസ്റ്റർ ഷാജി ഡാനിയേൽ

അമേരിക്കയിലെ കെന്റ്ക്കിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് കമ്പർലൻഡ്‌ – ൽ നിന്നും “കൗണ്സിലിംഗ്” ൽ ഡോക്ടറേറ്റ് കരസ്തമാക്കി പാസ്റ്റർ ഷാജി ഡാനിയേൽ. പരേതനായ പാസ്റ്റർ K. C. ഡാനിയേലിന്റെയും (ഐപിസി കൊട്ടാരക്കര മുൻ സെന്റർ ഡിസ്ട്രിക്ട് പാസ്റ്റർ) പരേതയായ ഏലിയാമ്മ ദാനിയലിന്റെയും മകനാണ്. സെറാംപോർ യൂണിവേഴ്സിറ്റിയിൽ നിന്നും B.Th, B.D, M.Th ബിരുദങ്ങൾ നേടിയ ശേഷം ഹൂസ്റ്റൻ യൂണിവേഴ്സിറ്റിയിൽ നിന്നും M.Ed കരസ്ഥമാക്കി. ടെക്സാസ് ബോർഡ് -ന്റെ സർട്ടിഫൈഡ് ലൈസൻസ്ഡ് പ്രൊഫഷണൽ കൗണ്സിലർ കൂടിയാണ് പാസ്റ്റർ ഷാജി. ഐപിസി […]

ട്രാൻസ്ഫർ സംബന്ധിച്ച അറിയിപ്പ് ഐപിസി കേരളാ സ്റ്റേറ്റ് പ്രസ്ബിറ്ററി യുടെ അറിയിപ്പ്

ട്രാൻസ്ഫർ സംബന്ധിച്ച അറിയിപ്പ് ഐപിസി കേരളാ സ്റ്റേറ്റ് പ്രസ്ബിറ്ററി യുടെ അറിയിപ്പ്

ഐപിസി കേരളാ സ്റ്റേറ്റ് പ്രസ്ബിറ്ററി യുടെ ട്രാൻസ്ഫർ സംബന്ധിച്ച അറിയിപ്പ് ഐപിസി കേരളാ സ്റ്റേറ്റ് പ്രസ്ബിറ്ററി യുടെ അറിയിപ്പ് പ്രിയ കർത്തൃദാസനും സഭക്കും സ്നേഹവന്ദനം ശുശ്രൂഷകൻമാരുടെ സ്ഥലം മാറ്റത്തിന്റെ ഓർഡർകൾ ക്രമീകരിച്ച് അയക്കുവാൻ തുടങ്ങിയ സമയത്താണ് ലോക്ഡൗൺ ഉണ്ടായത് ആയത് ഇപ്പോഴും തുടരുകയാണ് ഈ സമയം സ്ഥലം മാറ്റം സംബന്ധിച്ച് വലിയ ആശങ്കകൾ ശുശ്രൂഷകൻമാക്കും സഭകൾക്കും ഉണ്ടായിരുന്നു, എന്നാൽ ഈ മാസം 18തീയതി മുതൽ ലോക് ഡൗണിൽ വലിയ ഇളവുകളാണ് ഉണ്ടായിട്ടുള്ളത്. ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാ […]

ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം നിശ്ചയിച്ചു

ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം നിശ്ചയിച്ചു

ഇന്ന് രാവിലെ പ്രസ്ബിറ്ററി എക്സിക്യൂട്ടീവ്സ് തീരുമാനിച്ച പ്രകാരം 2020 മെയ് 31 ഞായറാഴ്ചയ്ക്കകം ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം നടക്കുന്നതാണ്. അടുത്ത ദിവസങ്ങള്ല്‍ തന്നെ സ്ഥലമാറ്റ ഉത്തരവുകള്‍ അതാത് സെന്‍ററുകളില്‍ എത്തിക്കുന്നതാണ്. Share on: WhatsApp

1 2 3 13