പാസ്റ്റേഴ്സിൻ്റെ സ്ഥലം മാറ്റത്തിന് മാറ്റമില്ല

പാസ്റ്റേഴ്സിൻ്റെ സ്ഥലം മാറ്റത്തിന് മാറ്റമില്ല

കുമ്പനാട് ഐപിസി കേരള സ്റ്റേറ്റ് ഘടകത്തിലെ ശുശ്രൂഷകൻ മാരുടെ സ്ഥലംമാറ്റം കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നടക്കില്ലെന്ന് പ്രചരിപ്പിക്കുന്നത് കേരളത്തിലെ ശുശ്രൂഷകൻ മാരുടെ സാഹചര്യം യഥാർത്ഥമായി മനസ്സിലാക്കാത്തത് കൊണ്ടാണെന്ന് സംസ്ഥാന ഭാരവാഹികൾ പ്രതികരിച്ചു. മാർച്ച് 30ന് യോഗം വിളിച്ചു കൂട്ടി ഉചിതമായ തീരുമാനം കൈക്കൊള്ളുകയും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സ്ഥലംമാറ്റ ഓർഡർ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും ഔദ്യോഗിക തലത്തിൽ നിന്ന് അറിയിച്ചു പുതിയ ചർച്ചിൽ ചുമതലയേൽക്കുന്ന തീയതിക്ക് ചില ആഴ്ചകളും കൂടെ അനുവദിച്ചു നൽകാനാണ് സാധ്യത .

Leave a Reply

Your email address will not be published.