കൊല്ലം സൗത്ത് സെൻറ്റർ കൺവൻഷൻ

കൊല്ലം സൗത്ത് സെൻറ്റർ കൺവൻഷൻ

കൊല്ലം : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊല്ലം സൗത്ത് സെൻറ്റർ കൺവൻഷൻ 2019 നവംബർ 21, 22, 23, 24, തിയതികളിൽ നടത്തപ്പെടുന്നു.
സെൻറ്റർ സ്ഥാപക പ്രസിഡൻറും സ്‌റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ ജോൺ റിച്ചാർഡ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ റ്റി.ജെ. ശമുവേൽ , എബി ഏബ്രഹാം, അനീഷ് കാവാലം, ജോൺസൻ ഡാനിയേൽ എന്നിവർ ദൈവ വചനം ശിശ്രൂഷിക്കുന്നു.
Pr. തഞ്ചാവൂർ വില്യംസ് നയിക്കുന്ന മിറക്കിൾ വേയിസ് സംഗീത ശിശ്രുഷക്ക് നേതൃത്വം നൽകുന്നു. ഏവർക്കും യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്വാഗതം.
വാർത്ത:സെൻറ്റർ സെക്രട്ടറി . പാസ്റ്റർ മനു എം

Leave a Reply

Your email address will not be published.